കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ 15 പേരെ കടിച്ച തെരുവുനായക്ക് പേവിഷബാധയെന്ന് സംശയം

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ 15 പേരെ കടിച്ച തെരുവുനായക്ക് പേവിഷബാധയെന്ന് സംശയം
Nov 28, 2024 09:03 PM | By sukanya

കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ 15 പേരെ കടിച്ച തെരുവുനായക്ക് പേവിഷബാധയെന്ന് സംശയം. ഈ നായ മറ്റ് തെരുവുനായകളെ കടിച്ചോ എന്നുൾപ്പെടെ പരിശോധിക്കുമെന്ന് ഡിഎംഒ അറിയിച്ചു. റെയിൽവേ സ്റ്റേഷൻ പരിസരത്തെ നായകളെ നിരീക്ഷിക്കാനും നിർദേശമുണ്ട്.

റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്‍ഫോമിലും ടിക്കറ്റ് കൗണ്ടറിന് സമീപവുമാണ് നായയുടെ ആക്രമണമുണ്ടായത്. പരിക്കേറ്റ 12 പേരെ കണ്ണൂർ ജില്ലാ ആശുപത്രിയിലും മൂന്ന് പേരെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. തെരുവുനായ ശല്യത്തെക്കുറിച്ച് കോർപറേഷന് പരാതി നൽകിയിരുന്നുവെങ്കിലും നടപടിയുണ്ടായില്ലെന്നായിരുന്നു റെയിൽവേ പൊലീസിന്റെ ആരോപണം.

Kannur

Next TV

Related Stories
കേളകം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി.

Nov 28, 2024 06:47 PM

കേളകം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി.

കേളകം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും...

Read More >>
ഐടിഐകളില്‍ വനിത ട്രെയിനികള്‍ക്ക് മാസത്തില്‍ രണ്ടുദിവസം ആര്‍ത്തവ അവധി

Nov 28, 2024 05:28 PM

ഐടിഐകളില്‍ വനിത ട്രെയിനികള്‍ക്ക് മാസത്തില്‍ രണ്ടുദിവസം ആര്‍ത്തവ അവധി

ഐടിഐകളില്‍ വനിത ട്രെയിനികള്‍ക്ക് മാസത്തില്‍ രണ്ടുദിവസം ആര്‍ത്തവ...

Read More >>
പറശ്ശിനിക്കടവ് മുത്തപ്പന്റേതെന്ന പേരില്‍ വില്‍ക്കപ്പെടുന്ന അരവണ വ്യാജമെന്ന് ക്ഷേത്രം

Nov 28, 2024 05:19 PM

പറശ്ശിനിക്കടവ് മുത്തപ്പന്റേതെന്ന പേരില്‍ വില്‍ക്കപ്പെടുന്ന അരവണ വ്യാജമെന്ന് ക്ഷേത്രം

പറശ്ശിനിക്കടവ് മുത്തപ്പന്റേതെന്ന പേരില്‍ വില്‍ക്കപ്പെടുന്ന അരവണ വ്യാജമെന്ന്...

Read More >>
കേളകം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് നടന്ന മാർച്ചും ധർണ്ണയും

Nov 28, 2024 04:09 PM

കേളകം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് നടന്ന മാർച്ചും ധർണ്ണയും

കേളകം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് നടന്ന മാർച്ചും...

Read More >>
ക്ലാസ് മുറിയിൽ അധ്യാപകരുടെ ബോഡി ഷെയ്മിങ് വേണ്ട, കുട്ടികളുടെ മുന്നിൽ ഫീസ് പിരിവ് പാടില്ല; കര്‍ശന നിര്‍ദേശങ്ങൾ

Nov 28, 2024 02:50 PM

ക്ലാസ് മുറിയിൽ അധ്യാപകരുടെ ബോഡി ഷെയ്മിങ് വേണ്ട, കുട്ടികളുടെ മുന്നിൽ ഫീസ് പിരിവ് പാടില്ല; കര്‍ശന നിര്‍ദേശങ്ങൾ

ക്ലാസ് മുറിയിൽ അധ്യാപകരുടെ ബോഡി ഷെയ്മിങ് വേണ്ട, കുട്ടികളുടെ മുന്നിൽ ഫീസ് പിരിവ് പാടില്ല; കര്‍ശന...

Read More >>
കൂത്തുപറമ്പിൽ  'ഓറഞ്ച് ദി വേൾഡ്' ക്യാംപയിന്റെ ഭാഗമായി ഫ്ലാഷ്മോബ്  സംഘടിപ്പിച്ചു

Nov 28, 2024 02:35 PM

കൂത്തുപറമ്പിൽ 'ഓറഞ്ച് ദി വേൾഡ്' ക്യാംപയിന്റെ ഭാഗമായി ഫ്ലാഷ്മോബ് സംഘടിപ്പിച്ചു

കൂത്തുപറമ്പിൽ 'ഓറഞ്ച് ദി വേൾഡ്' ക്യാംപയിന്റെ ഭാഗമായി ഫ്ലാഷ്മോബ് ...

Read More >>
Top Stories

GCC News