കേരളത്തിൽ ഇന്ന് അതിശക്ത മഴയ്ക്ക് സാധ്യത

കേരളത്തിൽ ഇന്ന്  അതിശക്ത മഴയ്ക്ക്  സാധ്യത
Dec 1, 2024 06:14 AM | By sukanya

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ഫിൻജാൽ ചുഴലിക്കാറ്റ് കരതൊടുന്ന സാഹചര്യത്തിൽ കേരളത്തിലും മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് ഇന്ന് മുതൽ മഴ കനക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. തിങ്കളാഴ്ച കേരളത്തിലെ വിവിധ ജില്ലകളിൽ അതിശക്ത മഴക്കാണ് സാധ്യത.

തിങ്കളാഴ്ച ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ അന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്.

ചൊവ്വാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന്  പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്.

rain

Next TV

Related Stories
ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

Dec 1, 2024 06:23 AM

ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

ഗസ്റ്റ് ഇൻസ്ട്രക്ടർ...

Read More >>
കുടിവെള്ള വിതരണം മുടങ്ങും

Dec 1, 2024 06:19 AM

കുടിവെള്ള വിതരണം മുടങ്ങും

കുടിവെള്ള വിതരണം...

Read More >>
റോഡ് ഗതാഗതം തടസ്സപ്പെടും

Dec 1, 2024 06:17 AM

റോഡ് ഗതാഗതം തടസ്സപ്പെടും

റോഡ് ഗതാഗതം...

Read More >>
സിവിൽ സപ്ലൈസ് ഗോഡൗണിൽ 36 ലക്ഷം രൂപയുടെ തിരിമറി; ഉദ്യോ​ഗസ്ഥർക്കെതിരെ കേസ്

Dec 1, 2024 05:56 AM

സിവിൽ സപ്ലൈസ് ഗോഡൗണിൽ 36 ലക്ഷം രൂപയുടെ തിരിമറി; ഉദ്യോ​ഗസ്ഥർക്കെതിരെ കേസ്

സിവിൽ സപ്ലൈസ് ഗോഡൗണിൽ 36 ലക്ഷം രൂപയുടെ തിരിമറി; ഉദ്യോ​ഗസ്ഥർക്കെതിരെ...

Read More >>
സാമ്പത്തീക പ്രതിസന്ധി: കേരള കലാമണ്ഡലത്തിൽ കൂട്ട പിരിച്ചുവിടൽ

Dec 1, 2024 05:49 AM

സാമ്പത്തീക പ്രതിസന്ധി: കേരള കലാമണ്ഡലത്തിൽ കൂട്ട പിരിച്ചുവിടൽ

സാമ്പത്തീക പ്രതിസന്ധി: കേരള കലാമണ്ഡലത്തിൽ കൂട്ട...

Read More >>
Top Stories










News Roundup