കൊട്ടിയൂർ : കൊട്ടിയൂർ കൃഷിഭവനിൽ പച്ചക്കറി കൃഷിക്ക് അപേക്ഷ ക്ഷണിക്കുന്നു. 25 സെന്റ് സ്ഥലത്ത് എങ്കിലും പച്ചക്കറി കൃഷി ചെയ്ത കർഷകർ ഡിസംബർ 15 നു മുൻപായി അപേക്ഷ നികുതിച്ചീട്ട് ബാങ്ക് പാസ്സ് ബുക്ക് കോപ്പി, കൃഷി ചെയ്തിരിക്കുന്ന സ്ഥലത്ത് നിന്നു മൊബൈലിൽ എടുത്ത ഒരു ഫോട്ടോ എന്നിവ സഹിതം അപേക്ഷ നൽകാവുന്നതാണ്.
applynow