കണ്ണൂർ : അമൃത് കുടിവെള്ള പദ്ധതിയുടെ ട്രാൻസ്മിഷൻ മെയിനിൽ അടിയന്തിര അറ്റകുറ്റപണി നടക്കുന്നതിനാൽ കണ്ണൂർ കോർപ്പറേഷനിലെ പള്ളിക്കുന്ന്, പുഴാതി സോണുകളിൽ ഡിസംബർ ഒന്ന്, രണ്ട് തീയതികളിൽ കുടിവെള്ള വിതരണം ഭാഗകമായി തടസ്സപ്പെടുമെന്ന് അസി.എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. ഫോൺ : 04972707080.
kannur