മാടത്തിയിൽ എൽ പി സ്കൂൾ പ്ലാറ്റിനം ജൂബിലി പ്രഖ്യാപനവും സംഘാടക സമിതി രൂപീകരണവും

മാടത്തിയിൽ എൽ പി സ്കൂൾ പ്ലാറ്റിനം ജൂബിലി പ്രഖ്യാപനവും സംഘാടക സമിതി രൂപീകരണവും
Dec 1, 2024 08:30 PM | By sukanya

ഇരിട്ടി : മാടത്തിയിൽ എൽ പി സ്കൂൾ എഴുപത്തിയഞ്ചാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി പ്ലാറ്റിനം ജൂബിലി പ്രഖ്യാപന സംഗമം പായം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി രജനി ഉദ്ഘാടനം ചെയ്തു. പായം ഗ്രാമ പഞ്ചായത്ത് മെമ്പർ പി സാജിത് അധ്യക്ഷത വഹിച്ചു. 2025 ഫെബ്രുവരി 25 ചൊവ്വാഴ്ച വൈകുന്നേരം 4 മണി മുതൽ പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനം വിപുലമായ രീതിയിൽ നടത്തുവാൻ തീരുമാനിച്ചു. മുന്നോടിയായി 2024 ഡിസംബർ 26 ന് വ്യാഴാഴ്ച രാവിലെ 10 മണിക്ക് പൂർവ വിദ്യാർത്ഥി സംഗമവും 2025 ജനുവരി 11 ന് ശനിയാഴ്ച 4 മണിക്ക് വിളംബര ഘോഷ യാത്രയും സംഘടിപ്പിക്കുവാൻ തീരുമാനിച്ചു.

സ്കൂൾ മാനേജർ പി സി ചന്ദ്രമോഹനൻ, പ്രധാന അധ്യാപിക ചിന്താമണി കെ.കെ, പി.ടിഎ പ്രസിഡണ്ട് സജീഷ് കെ, കെ. രാമചന്ദ്രൻ മാസ്റ്റർ, പി.സി പോക്കർ, സി രൂപേഷ്, പി നൗഫൽ, ഷൗക്കത്തലി കെ, രേഷ്ന പി.കെ, വിൻസി വർഗ്ഗീസ്, അർച്ചന ദ്വിഭാഷ്, അമിത് ചന്ദ്ര, എന്നിവർ സംസാരിച്ചു. ജൂബിലി ആഘോഷ പരിപാടികളുടെ വിജയത്തിന് 101 അംഗ സംഘാടക സമിതിയും രൂപീകരിച്ചു.

രക്ഷാധികാരികൾ: അഡ്വ സണ്ണി ജോസഫ് എം എൽ എ, കെ.കെ ശൈലജ എം എൽ എ, അഡ്വ ബിനോയി കുര്യൻ (ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ), കെ വേലായുധൻ (ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്), പി രജനി (പായം പഞ്ചായത്ത് പ്രസിഡണ്ട്), പി സി ചന്ദ്രമോഹനൻ (സ്കൂൾ മാനേജർ). സംഘാടക സമിതി ഭാരവാഹികൾ : പി. സാജിത് (മെമ്പർ പായം പഞ്ചായത്ത് (ചെയർമാൻ), സജീഷ് കെ പി ടി എ പ്രസിഡണ്ട് (വർക്കിംഗ് ചെയർമാൻ ) രൂപേഷ് സി നൗഫൽ, പി അർച്ചന ദ്വിഭാഷ്, കെ രാമചന്ദ്രൻ, പി സി പോക്കർ, ബിന്ദു അച്ചുതൻ (വൈസ് ചെയർമാൻമാർ), കെ.കെ ചിന്താമണി എഛ് എം ( ജനറൽ കൺവീനർ), ഷൗക്കത്തലി കെ (വർക്കിംഗ് കൺവീനർ), വിൻസി വർഗ്ഗീസ്, അമിത് ചന്ദ്ര, അഞ്ജന, വി വി ബിജില, കെ ഷഫീന, രാധിക (ജോ കൺവീനർമാർ), രേഷ്ന പി.കെ (ട്രഷറർ). വിവിധ സബ് കമ്മറ്റികളും രൂപീകരിച്ചു.

LP School Platinum Jubilee In Madathi

Next TV

Related Stories
കണ്ണൂർ ന്യൂ മാഹിയിൽ പോക്സോ കേസിൽ നൃത്ത അദ്ധ്യാപകൻ അറസ്റ്റിൽ

Apr 10, 2025 03:42 PM

കണ്ണൂർ ന്യൂ മാഹിയിൽ പോക്സോ കേസിൽ നൃത്ത അദ്ധ്യാപകൻ അറസ്റ്റിൽ

കണ്ണൂർ ന്യൂ മാഹിയിൽ പോക്സോ കേസിൽ നൃത്ത അദ്ധ്യാപകൻ...

Read More >>
ഇരിട്ടി വൈൽഡ് ലൈഫ് വാർഡൻ്റെ കാര്യാലയത്തിലേക്ക് മാർച്ചും ധർണ്ണയും നടത്തി

Apr 10, 2025 03:36 PM

ഇരിട്ടി വൈൽഡ് ലൈഫ് വാർഡൻ്റെ കാര്യാലയത്തിലേക്ക് മാർച്ചും ധർണ്ണയും നടത്തി

ഇരിട്ടി വൈൽഡ് ലൈഫ് വാർഡൻ്റെ കാര്യാലയത്തിലേക്ക് മാർച്ചും ധർണ്ണയും...

Read More >>
മദ്രസ പാഠപുസ്തക വിതരണം നടത്തി

Apr 10, 2025 03:16 PM

മദ്രസ പാഠപുസ്തക വിതരണം നടത്തി

മദ്രസ പാഠപുസ്തകവിതരണം...

Read More >>
ഏലപ്പീടിക ഹരിത ടൂറിസം കേന്ദ്രത്തിൻ്റെ പ്രവർത്തന മാതൃക നാഷണൽ ക്ലീൻ കേരള കോൺക്ലേവിൽ അവതരിപ്പിച്ചു

Apr 10, 2025 02:52 PM

ഏലപ്പീടിക ഹരിത ടൂറിസം കേന്ദ്രത്തിൻ്റെ പ്രവർത്തന മാതൃക നാഷണൽ ക്ലീൻ കേരള കോൺക്ലേവിൽ അവതരിപ്പിച്ചു

ഏലപ്പീടിക ഹരിത ടൂറിസം കേന്ദ്രത്തിൻ്റെ പ്രവർത്തന മാതൃക നാഷണൽ ക്ലീൻ കേരള കോൺക്ലേവിൽ...

Read More >>
മാസപ്പടി കേസില്‍ കുടുങ്ങുമെന്ന ഭയംമൂലം മുഖ്യമന്ത്രിക്ക് വെപ്രാളം; കെ സുധാകരന്‍ എംപി

Apr 10, 2025 02:43 PM

മാസപ്പടി കേസില്‍ കുടുങ്ങുമെന്ന ഭയംമൂലം മുഖ്യമന്ത്രിക്ക് വെപ്രാളം; കെ സുധാകരന്‍ എംപി

മാസപ്പടി കേസില്‍ കുടുങ്ങുമെന്ന ഭയംമൂലം മുഖ്യമന്ത്രിക്ക് വെപ്രാളം; കെ സുധാകരന്‍...

Read More >>
വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവം; പ്രസവമെടുക്കാന്‍ സഹായിച്ച സ്ത്രീ കസ്റ്റഡിയില്‍

Apr 10, 2025 02:31 PM

വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവം; പ്രസവമെടുക്കാന്‍ സഹായിച്ച സ്ത്രീ കസ്റ്റഡിയില്‍

വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവം; പ്രസവമെടുക്കാന്‍ സഹായിച്ച സ്ത്രീ...

Read More >>
Top Stories