---
title: "മാവോവാദി ഭീഷണി നിലനില്‍ക്കുന്ന കേളകം പോലീസ് സ്റ്റേഷന് മുകളിലൂടെ ഡ്രോണ്‍ ഉപയോഗിച്ച് ചിത്രീകരണം നടത്തി , ഒരാള്‍ക്കെതിരെ കേസ്"
english_title: "Kelakampolicestation"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/253363/kelakampolicestation"
published_at: "2024-12-02T14:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674d7302d97e7_1000040602.jpg"
keywords: []
---

# മാവോവാദി ഭീഷണി നിലനില്‍ക്കുന്ന കേളകം പോലീസ് സ്റ്റേഷന് മുകളിലൂടെ ഡ്രോണ്‍ ഉപയോഗിച്ച് ചിത്രീകരണം നടത്തി , ഒരാള്‍ക്കെതിരെ കേസ്

> **Lead Summary:** **കേളകം: **മാവോവാദി ഭീഷണി നിലനില്‍ക്കുന്ന കേളകം പോലീസ് സ്റ്റേഷന് മുകളിലൂടെ ഡ്രോണ്‍ ഉപയോഗിച്ച് ചിത്രീകരണം നടത്തി.ഒരാള്‍ക്കെതിരെ കേസ്.ഡ്രോണ്‍ പിടിച്ചെടുത്തു. ബക്കളം സ്വദേശി ഒ.ടി.രജത്തി നെതിരെയാണ് കേളകം പോലീസ് കേസെടുത്തത്.

## Article Content

**കേളകം: **മാവോവാദി ഭീഷണി നിലനില്‍ക്കുന്ന കേളകം പോലീസ് സ്റ്റേഷന് മുകളിലൂടെ ഡ്രോണ്‍ ഉപയോഗിച്ച് ചിത്രീകരണം നടത്തി.ഒരാള്‍ക്കെതിരെ കേസ്.ഡ്രോണ്‍ പിടിച്ചെടുത്തു. ബക്കളം സ്വദേശി ഒ.ടി.രജത്തി നെതിരെയാണ് കേളകം പോലീസ് കേസെടുത്തത്.

മാവോവാദി ഭീഷണി നിലനിൽക്കുന്നതിനാൽ കനത്ത സുരക്ഷയിലുള്ള കേളകം പോലീസ് സ്റ്റേഷന് മുകളിലൂടെ ഡ്രോൺ ചിത്രീകരണം നടത്തിയതിനാണ് കേസെടുത്തതെന്നും, പിടിച്ചെടുത്ത ഡ്രോൺ കോടതിയിൽ ഹാജരാക്കിയതായും കേളകം പോലീസ് സബ് ഇൻസ്പെക്ടർ വി.വി.ശ്രീജേഷ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/253363/kelakampolicestation)