ഇരിട്ടി: എസ് വൈ എസ് പ്ലാറ്റിനം ഇയറിൻ്റെ ഭാഗമായി എസ് വൈ എസ് വിളക്കോട് യൂണിറ്റ് സൗഹൃദ ചായയും ഗ്രാമ സമ്മേളനവും നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. വേലായുധൻ ഉദ്ഘാടനം ചെയ്തു. അബ്ദുൾ റഹിം അമാനി അധ്യക്ഷനായി. മഹല്ല് പ്രസിഡന്റ് ഒ. അബ്ദുൽ ഖാദിർ ഹാജി, പഞ്ചായത്ത് അംഗം കെ.വി. റഷീദ്, എം. ബിജു, ഒ.ഹംസ, യു.വി. യൂനുസ്, ഇ. ഹംസ മൗലവി,അൻഷാദ് സഖാഫി ,ആറളം അബ്ദുറഹ്മാൻ ഹാജി, ഉമർ മുഖ്താർ ബുഖാരി, മഷൂദ് , എം.കെ. മുഹമ്മദലിമാസ്റ്റർ, അശ്രഫ് മൂസ,അബ്ദുൽ കാദർ, ഇ.പി.അശ്രഫ്, എം.പി. ശുഐബ്, വി.പി. മഹറൂഫ് എന്നിവർ പ്രസംഗിച്ചു.
SYS Vilakode Unit Held Grama Sammelanam