ക്രിസ്മസ്-പുതുവത്സര യാത്രാ തിരക്ക്: മുബൈയിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിൻ

ക്രിസ്മസ്-പുതുവത്സര യാത്രാ തിരക്ക്: മുബൈയിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിൻ
Dec 12, 2024 05:53 AM | By sukanya

മുബൈ: ക്രിസ്മസ് -പുതുവത്സര അവധിയിലെ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് മുബൈയിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു. നാട്ടിലെത്താൻ ടിക്കറ്റ് കിട്ടാതെ വലയുന്ന മുബൈയിലെ മലയാളികള്‍ക്ക് സ്പെഷ്യല്‍ ട്രെയിൻ സഹായകരമാകും.


മുബൈ എൽടിടിയിൽ നിന്നും കൊച്ചുവേളിയിലേക്കാണ് പ്രത്യേക പ്രതിവാര ട്രെയിൻ പ്രഖ്യാപിച്ചത്. കോട്ടയം വഴിയായിരിക്കും ട്രെയിൻ തിരുവനന്തപുരം കൊച്ചുവേളിയിലെത്തുക. (തിരുവനന്തപുരം നോര്‍ത്ത് റെയിൽവേ സ്റ്റേഷൻ).


ഡിസംബര്‍ 19, 26, ജനുവരി 2, ജനുവരി 9 തീയതികളിൽ വൈകിട്ട് നാലിനായിരിക്കും മുബൈ എൽടിടിയിൽ നിന്ന് ട്രെയിൻ കൊച്ചുവേളിയിലേക്ക് പുറപ്പെടുക. തിരിച്ച് കൊച്ചുവേളിയിൽ നിന്ന് ഡിസംബര്‍ 21, 28, ജനുവരി 4, ജനുവരി 11 തീയതികളിൽ വൈകിട്ട് 4.20ന് മുബൈ എല്‍ടിടിയിലേക്കും ട്രെയിൻ പുറപ്പെടും.

train

Next TV

Related Stories
ക്ഷീര മിത്ര അവാർഡിന് അപേക്ഷ ക്ഷണിച്ചു

Dec 12, 2024 08:59 AM

ക്ഷീര മിത്ര അവാർഡിന് അപേക്ഷ ക്ഷണിച്ചു

ക്ഷീര മിത്ര അവാർഡിന് അപേക്ഷ...

Read More >>
അബ്ദുറഹീമിന്റെ മോചനം :  റിയാദിലെ കോടതി ഇന്ന് വീണ്ടും പരിഗണിക്കും

Dec 12, 2024 08:54 AM

അബ്ദുറഹീമിന്റെ മോചനം : റിയാദിലെ കോടതി ഇന്ന് വീണ്ടും പരിഗണിക്കും

അബ്ദുറഹീമിന്റെ മോചനം : റിയാദിലെ കോടതി ഇന്ന് വീണ്ടും...

Read More >>
സംസ്ഥാനത്ത് ഇന്ന് മുതൽ വീണ്ടും മഴ കനക്കും

Dec 12, 2024 08:50 AM

സംസ്ഥാനത്ത് ഇന്ന് മുതൽ വീണ്ടും മഴ കനക്കും

സംസ്ഥാനത്ത് ഇന്ന് മുതൽ വീണ്ടും മഴ കനക്കും...

Read More >>
റേഷൻ കടകളുടെ സമയം പുനഃക്രമീകരിച്ച് ഭക്ഷ്യവകുപ്പ്

Dec 12, 2024 08:45 AM

റേഷൻ കടകളുടെ സമയം പുനഃക്രമീകരിച്ച് ഭക്ഷ്യവകുപ്പ്

റേഷൻ കടകളുടെ സമയം പുനഃക്രമീകരിച്ച്...

Read More >>
കെൽട്രോണിൽ അക്കൗണ്ടിംഗ് കോഴ്‌സുകൾ

Dec 12, 2024 05:59 AM

കെൽട്രോണിൽ അക്കൗണ്ടിംഗ് കോഴ്‌സുകൾ

കെൽട്രോണിൽ അക്കൗണ്ടിംഗ്...

Read More >>
Entertainment News