---
title: "റെയിൽവെ ഗേറ്റ് അടച്ചിടും"
english_title: "kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/255570/kannur"
published_at: "2024-12-12T05:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/675a2e4328eaa_download_(45).jpeg"
keywords: []
---

# റെയിൽവെ ഗേറ്റ് അടച്ചിടും

> **Lead Summary:** **കണ്ണൂർ **:എടക്കാട് - കണ്ണൂർ സൗത്ത് റെയിൽവെ സ്റ്റേഷനുകൾക്കിടയിലുള്ള എൻഎച്ച്-നടാൽ (നടാൽ ഗേറ്റ്) ലെവൽ ക്രോസ് അറ്റകുറ്റപണികൾക്കായി ഡിസംബർ 16 രാവിലെ എട്ട് മുതൽ ഡിസംബർ 18 രാത്രി 11 വരെ അടച്ചിടുമെന്ന് സീനിയർ സെക്ഷൻ എഞ്ചിനീയർ അറിയിച്ചു.

## Article Content

**കണ്ണൂർ **:എടക്കാട് - കണ്ണൂർ സൗത്ത് റെയിൽവെ സ്റ്റേഷനുകൾക്കിടയിലുള്ള എൻഎച്ച്-നടാൽ (നടാൽ ഗേറ്റ്) ലെവൽ ക്രോസ് അറ്റകുറ്റപണികൾക്കായി ഡിസംബർ 16 രാവിലെ എട്ട് മുതൽ ഡിസംബർ 18 രാത്രി 11 വരെ അടച്ചിടുമെന്ന് സീനിയർ സെക്ഷൻ എഞ്ചിനീയർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/255570/kannur)