കണ്ണൂർ: ഐടിഐയിൽ നടന്ന വിദ്യാർത്ഥി സംഘർഷത്തിൽ അക്രമണത്തിന് നേതൃത്വം കൊടുത്ത മുഴുവൻ എസ് എഫ് ഐ പ്രവർത്തകരെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കെ എസ് യു സംസ്ഥാന കമ്മിറ്റി ആഹ്വാനപ്രകാരം പ്രവർത്തകർ കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ഓഫീസിലേക്ക് മാർച്ച് നടത്തി.
മാർച്ചിന്സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ, വൈസ് പ്രസിഡണ്ടുമാരായ പി മുഹമ്മദ് ഷമ്മാസ്, ആൻസെബാസ്റ്റ്യൻ,കെ എസ് യു ജില്ലാ പ്രസിഡണ്ടുമാരായ എം സി അതുൽ, അൻഷിദ് വി കെ, സൂരജ് വി ടി ,സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി, അർജുൻ കറ്റയാട്ട്, ആസിഫ് മുഹമ്മദ്, മിവ ജോളി, റനീഫ്, ആദർശ് മാങ്ങാട്ടിടം, ആകാശ് ഭാസ്കർ തുടങ്ങിയവർ നേതൃത്വം നൽകി.
Ksumarchatkannur