കതിരൂർ:കതിരൂർ ഗവ. പ്രീമെട്രിക് ഹോസ്റ്റലിലെ ഒഴിവിലേക്ക് മേട്രൺ കം റസിഡന്റ് ട്യൂട്ടറെ നിയമിക്കുന്നു. 2025 മാർച്ച് വരെ കരാറടിസ്ഥാനത്തിലാണ് നിയമനം. ബിരുദവും ബിഎഡുമുള്ള ഉദ്യോഗാർഥികൾ ഡിസംബർ 20 ന് ഉച്ചക്ക് രണ്ടിന് ജില്ലാ പട്ടികജാതി വികസന ഓഫീസിൽ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും കോപ്പികളും സഹിതം നേരിട്ട് ഹാജരാകണം. പട്ടികജാതി വിഭാഗക്കാരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും. ഫോൺ; 0497 2700596.
vacancy