അവധിക്കാല യാത്രാ ദുരിതം: കേരളത്തിന് 10 സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചു

അവധിക്കാല യാത്രാ ദുരിതം: കേരളത്തിന് 10 സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചു
Dec 22, 2024 09:47 AM | By sukanya

ദില്ലി: ക്രിസ്മസ് കാലത്തെ യാത്രാ ദുരിതം പരിഹരിക്കാന്‍ കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകള്‍. പത്ത് സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ചതായി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ഉത്സവ സീസണ്‍ പ്രമാണിച്ച് പല സോണുകളില്‍ നിന്നായി 149 ട്രിപ്പുകളും അനുവദിച്ചിട്ടുണ്ട്.

ശബരിമല തീര്‍ത്ഥാടനത്തിനായി 416 സ്പെഷ്യല്‍ ട്രിപ്പുകളും അനുവദിച്ചു. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനെ ഇക്കാര്യം അറിയിച്ചു. യാത്രാ ദുരിതം പരിഹരിക്കാനായി കേന്ദ്രത്തിന് മുന്നില്‍ നിരവധി നിവേദനങ്ങളെത്തിയിരുന്നു.

Delhi

Next TV

Related Stories
ക്ഷേമ പെൻഷൻ തട്ടിപ്പ്; പൊതുഭരണ വകുപ്പിലെ 6 ജീവനകാർക്ക് നോട്ടീസ്

Dec 22, 2024 03:15 PM

ക്ഷേമ പെൻഷൻ തട്ടിപ്പ്; പൊതുഭരണ വകുപ്പിലെ 6 ജീവനകാർക്ക് നോട്ടീസ്

ക്ഷേമ പെൻഷൻ തട്ടിപ്പ്; പൊതുഭരണ വകുപ്പിലെ 6 ജീവനകാർക്ക്...

Read More >>
‘എല്ലാ വിവരങ്ങളും ജനങ്ങൾ അറിയണ്ട’; കോടതി ഉത്തരവിനെ മറികടക്കാൻ പെരുമാറ്റച്ചട്ടത്തിൽ മാറ്റം വരുത്തി, തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിവാദ നീക്കം

Dec 22, 2024 02:58 PM

‘എല്ലാ വിവരങ്ങളും ജനങ്ങൾ അറിയണ്ട’; കോടതി ഉത്തരവിനെ മറികടക്കാൻ പെരുമാറ്റച്ചട്ടത്തിൽ മാറ്റം വരുത്തി, തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിവാദ നീക്കം

‘എല്ലാ വിവരങ്ങളും ജനങ്ങൾ അറിയണ്ട’; കോടതി ഉത്തരവിനെ മറികടക്കാൻ പെരുമാറ്റച്ചട്ടത്തിൽ മാറ്റം വരുത്തി, തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിവാദ...

Read More >>
‘ഗാർഹികപീഡന നിയമങ്ങൾ ഭർത്താവിനെ ഭീഷണിപ്പെടുത്താനോ പിഴിയാനോ ഉള്ളതല്ല’ ; സുപ്രീം കോടതി

Dec 22, 2024 02:47 PM

‘ഗാർഹികപീഡന നിയമങ്ങൾ ഭർത്താവിനെ ഭീഷണിപ്പെടുത്താനോ പിഴിയാനോ ഉള്ളതല്ല’ ; സുപ്രീം കോടതി

‘ഗാർഹികപീഡന നിയമങ്ങൾ ഭർത്താവിനെ ഭീഷണിപ്പെടുത്താനോ പിഴിയാനോ ഉള്ളതല്ല’; സുപ്രീം...

Read More >>
കടൽ കടക്കാൻ മിൽമ പാൽപ്പൊടിയും, പർച്ചേസ് ഓർഡറുമായി ലുലു

Dec 22, 2024 02:16 PM

കടൽ കടക്കാൻ മിൽമ പാൽപ്പൊടിയും, പർച്ചേസ് ഓർഡറുമായി ലുലു

കടൽ കടക്കാൻ മിൽമ പാൽപ്പൊടിയും, പർച്ചേസ് ഓർഡറുമായി...

Read More >>
എം ടി വാസുദേവൻ നായരുടെ ആരോഗ്യനിലയിൽ മാറ്റമില്ല

Dec 22, 2024 02:03 PM

എം ടി വാസുദേവൻ നായരുടെ ആരോഗ്യനിലയിൽ മാറ്റമില്ല

എം ടി വാസുദേവൻ നായരുടെ ആരോഗ്യനിലയിൽ...

Read More >>
ആറളം ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ ദ്വിദിന സമ്പർക്ക ക്യാമ്പ് നടന്നു

Dec 22, 2024 01:51 PM

ആറളം ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ ദ്വിദിന സമ്പർക്ക ക്യാമ്പ് നടന്നു

ആറളം ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ ദ്വിദിന സമ്പർക്ക ക്യാമ്പ്...

Read More >>
Top Stories

News Roundup