എം ടി വാസുദേവൻ നായരുടെ ആരോഗ്യനിലയിൽ മാറ്റമില്ല

എം ടി വാസുദേവൻ നായരുടെ ആരോഗ്യനിലയിൽ മാറ്റമില്ല
Dec 22, 2024 02:03 PM | By Remya Raveendran

തിരുവനന്തപുരം :    സാഹിത്യകാരൻ എം.ടി വാസുദേവൻ നായരുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. തൽസ്ഥിതി തുടരുന്നതായി ഇന്നിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ചികിത്സിക്കുന്ന ഡോക്ടർമാർ അറിയിച്ചു. കാർഡിയോളജി ഡോക്ടേഴ്സിൻറെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘത്തിൻറെ നിരീക്ഷണത്തിലാണ് അദ്ദേഹം. ഇക്കഴിഞ്ഞ 15 ന് രാവിലെയാണ് ശ്വാസ തടസ്സത്തെ തുടർന്ന് എം ടിയെ കോഴിക്കോടുള്ള ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയൻ എംടി വാസുദേവന്‍ നായരുടെ കുടുംബത്തെ ഫോണിൽ വിളിച്ച് ആരോഗ്യസ്ഥിതിയെ കുറിച്ച് ചോദിച്ചറിഞ്ഞു. എംടിയുടെ മകൾ അശ്വതിയുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സംസാരിച്ചു. ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള, മന്ത്രിമാരായ എ കെ ശശീന്ദ്രൻ, പി എ മുഹമ്മദ് റിയാസ്, ജെ ചിഞ്ചുറാണി, രാഷ്ട്രീയ നേതാക്കൻമാർ, സിനിമ രംഗത്തെ പ്രമുഖർ തുടങ്ങിയവർ ഇന്നലെ ആശുപത്രിയിൽ എത്തി അദ്ദേഹത്തെ കണ്ടിരുന്നു.

Mtvasudevannayar

Next TV

Related Stories
ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത്    ഗുണഭോക്തൃ സംഗമം നടത്തി

Dec 22, 2024 06:31 PM

ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഗുണഭോക്തൃ സംഗമം നടത്തി

ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് PMAY (G)2024-25 ആദ്യഘട്ട ഗുണഭോക്തൃ സംഗമം...

Read More >>
കൊലകേസ് പ്രതി ഇരിട്ടിയിൽ തൂങ്ങി മരിച്ചനിലയിൽ

Dec 22, 2024 06:15 PM

കൊലകേസ് പ്രതി ഇരിട്ടിയിൽ തൂങ്ങി മരിച്ചനിലയിൽ

കൊലകേസ് പ്രതി ഇരിട്ടിയിൽ തൂങ്ങി...

Read More >>
ഇരിട്ടി ബ്ലോക്ക്‌ പഞ്ചായത്ത് വർക്കിംഗ്‌ ഗ്രൂപ്പ് യോഗം നടത്തി

Dec 22, 2024 05:17 PM

ഇരിട്ടി ബ്ലോക്ക്‌ പഞ്ചായത്ത് വർക്കിംഗ്‌ ഗ്രൂപ്പ് യോഗം നടത്തി

ഇരിട്ടി ബ്ലോക്ക്‌ പഞ്ചായത്ത് വർക്കിംഗ്‌ ഗ്രൂപ്പ് യോഗം...

Read More >>
രശ്മി വി കെയർ ദന്താശുപത്രി കാക്കയങ്ങാട് പ്രവർത്തനം ആരംഭിച്ചു

Dec 22, 2024 04:47 PM

രശ്മി വി കെയർ ദന്താശുപത്രി കാക്കയങ്ങാട് പ്രവർത്തനം ആരംഭിച്ചു

രശ്മി വി കെയർ ദന്താശുപത്രി കാക്കയങ്ങാട് പ്രവർത്തനം...

Read More >>
വൈദ്യുതിചാർജ് വർദ്ധനവ് വേറിട്ട പ്രതിഷേധവുമായിവെൽഫെയർ പാർട്ടി

Dec 22, 2024 04:45 PM

വൈദ്യുതിചാർജ് വർദ്ധനവ് വേറിട്ട പ്രതിഷേധവുമായിവെൽഫെയർ പാർട്ടി

വൈദ്യുതിചാർജ് വർദ്ധനവ് വേറിട്ട പ്രതിഷേധവുമായി വെൽഫെയർ...

Read More >>
ശ്രീകൃഷ്ണജയന്തി ആഘോഷിച്ചാൽ മതി,പാലക്കാട് സ്കൂളിലെ ക്രിസ്‌മസ്‌ ആഘോഷം തടഞ്ഞ വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകർ അറസ്റ്റിൽ

Dec 22, 2024 03:39 PM

ശ്രീകൃഷ്ണജയന്തി ആഘോഷിച്ചാൽ മതി,പാലക്കാട് സ്കൂളിലെ ക്രിസ്‌മസ്‌ ആഘോഷം തടഞ്ഞ വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകർ അറസ്റ്റിൽ

ശ്രീകൃഷ്ണജയന്തി ആഘോഷിച്ചാൽ മതി,പാലക്കാട് സ്കൂളിലെ ക്രിസ്‌മസ്‌ ആഘോഷം തടഞ്ഞ വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകർ...

Read More >>
Top Stories

News Roundup