ഇരിട്ടി : ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് 25 ആദ്യഘട്ട ഗുണഭോക്തൃ സംഗമം നടത്തി. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ വേലായുധൻ ഉദ്ഘാടനം നിർവഹിച്ചു, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷിജി നടു പറമ്പിൽ അധ്യക്ഷത വഹിച്ചു ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ മേരി റെജി,വി ശോഭ അഡ്വ കെ ഹമീദ്,കെ സി രാജശ്രീ,ബി ഡി ഒ ഇൻ ചാർജ് പി ദിവാകാരൻ, ജെബിഡിഒ കെ രമേശൻ എന്നിവർ സംസാരിച്ചു.
Iritty