---
title: "വിളക്കോടിലെ സൈനുദ്ദീന്‍ വധക്കേസിലെ പ്രതി തൂങ്ങി മരിച്ചു"
english_title: "Parolevictimsuiside"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/258172/parolevictimsuiside"
published_at: "2024-12-22T15:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6767e3cee3bf6_1000043885.jpg"
keywords: []
---

# വിളക്കോടിലെ സൈനുദ്ദീന്‍ വധക്കേസിലെ പ്രതി തൂങ്ങി മരിച്ചു

> **Lead Summary:** **ഇരിട്ടി: **പരോളില്‍ ഇറങ്ങിയ പ്രതി തൂങ്ങി മരിച്ചു.വിളക്കോടിലെ സൈനുദ്ദീന്‍ വധക്കേസിലെ പ്രതി ഇരിട്ടി പയഞ്ചേരി വായനശാലയിലെ ബിനീഷ് വാഴക്കാടന്‍ ആണ് ജബ്ബാര്‍ക്കടവിലെ വാടക മുറിയില്‍ തൂങ്ങിമരിച്ചത്.പരേതനായ കൃഷ്ണന്‍ – രോഹിണി ദമ്പതികളുടെ മകനാണ്.സഹോദരങ്ങള്‍.ഷാജി,ഷൈജു.

## Article Content

**ഇരിട്ടി: **പരോളില്‍ ഇറങ്ങിയ പ്രതി തൂങ്ങി മരിച്ചു.വിളക്കോടിലെ സൈനുദ്ദീന്‍ വധക്കേസിലെ പ്രതി ഇരിട്ടി പയഞ്ചേരി വായനശാലയിലെ ബിനീഷ് വാഴക്കാടന്‍ ആണ് ജബ്ബാര്‍ക്കടവിലെ വാടക മുറിയില്‍ തൂങ്ങിമരിച്ചത്.പരേതനായ കൃഷ്ണന്‍ – രോഹിണി ദമ്പതികളുടെ മകനാണ്.സഹോദരങ്ങള്‍.ഷാജി,ഷൈജു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/258172/parolevictimsuiside)