മണത്തണ: കേരള ആദ്ധ്യാത്മികപ്രഭാക സമിതി ജനറൽ സിക്രട്ടറിയും ദേവീ ഭാഗവത ആചാര്യനുമായ പി.എസ്.മോഹനൻകൊട്ടിയൂർ രചിച്ച ലളിതാസഹസ്രനാമ വ്യാഖ്യാനം 'സമ്മോഹനം' എന്ന കൃതിയുടെ രണ്ടാം പതിപ്പ് പ്രകാശനവും ആദ്ധ്യാത്മിക സത്സംഗവും ജനുവരി 4 ശനിയാഴ്ച രാവിലെ 8 മണിക്ക് മണത്തണ ചപ്പാരം ക്ഷേത്രത്തിൽ വച്ച് നടക്കും. ആദ്ധ്യാത്മിക- സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തികൾ ചടങ്ങിൽ സംബന്ധിക്കും.
p s Mphanan's 'Sammohanam' 2nd Edition Release at chapparam temple