പേരാവൂർ:മലോരമേഖലയിലെ പാവപ്പട്ടവരുടെ ആശ്രയമായ പേരാവൂർ ഗവ: താലൂക്ക് ആശുപത്രിയിൽ ക്യാഷ്വാലിറ്റിയോ ആവശ്യത്തിന് ഡോക്ടർമാരോമറ്റു മെഡിക്കൽ സംവിധാനങ്ങളോ ഇല്ലാത്ത ദുരവസ്ഥയുണ്ടയിട്ടും സർക്കാർ കാണിക്കുന്ന അവഗണന പ്രധിഷേധർഹമാണന്നും അവഗണന തുടർന്നാൽ ശക്തമായ പ്രക്ഷേഭം നേരിടേണ്ടി വരുമെന്ന് വെൽഫെയർപാർട്ടി പേരാവൂർ മണ്ഡലം എക്സിക്യുട്ടീവ് കമ്മിറ്റി മുന്നറിയിപ്പു നൽകി.
വെൽഫെയർട്ടി മണ്ഡലം പ്രസിഡന്റ് കെ.പി.അബ്ദുൽഖാദർ അധ്യക്ഷത വഹിച്ചു.എം.കെ.അബ്ദുറഹിമാൻ. പി.വി.സാബിറ.ടി.പി.സിദ്ദീഖ്.ബശീർ ഉളിയിൽ.എന്നിവർ സംസാരിച്ചു.
ആശുപത്രിയുടെ ശോചനീയ അവസ്ഥമാറ്റണമെന്ന് ആവശ്യപ്പെട്ട് ആശുപത്രി സുപ്രണ്ട് സഹിനയ്ക്ക് വെൽഫെയർ പാർട്ടി മണ്ഡലംപ്രസിഡന്റ് കെ.പി.അബ്ദുൽഖാദർ നിവേദനം നൽകി.
Peravoorgovthospital