കണ്ണൂർ:കാട്ടാമ്പള്ളി പാലത്തിന് മുകളിൽ സ്വകാര്യ ബസ്സും കാറും കൂട്ടിയിടിച്ച് അപകടം.മയ്യിൽ-കണ്ടക്കൈ ഭാഗത്തേക്ക് വരികയായിരുന്ന ഗ്യാലക്സി ബസ്സും പുതിയതെരു ഭാഗത്തേക്ക് പോകുന്ന കാറുമാണ് കൂട്ടിയിടിച്ചത്.ഇടിയുടെ ആഘാതത്തിൽ കാറിൻ്റെ മുൻവശം ഭാഗികമായി തകർന്നു. യാത്രക്കാർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. നാട്ടുകാർ ഇടപെട്ട് വാഹന ഗതാഗതം പുന:സ്ഥാപിച്ചു.
Busaccidentatkannur