മണത്തണ: മണത്തണയിൽ വാഹനാപകടം. മണത്തണ അയോത്തുംചാൽ റോഡിൽ കാറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽപ്പെട്ട കേളകം സ്വദേശിയായ ബൈക്ക് യാത്രികനെ പേരാവൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അപകട ശേഷം കാർ ഓവുചാലിലേക്ക് തെന്നിവീണു.
Accident