ചൊക്ലിയിൽ എടിഎം തകരാർ പരിഹരിക്കുന്നതിനിടെ ഷോക്കേറ്റ് ടെക്നീഷ്യൻ മരിച്ചു

ചൊക്ലിയിൽ എടിഎം തകരാർ പരിഹരിക്കുന്നതിനിടെ ഷോക്കേറ്റ് ടെക്നീഷ്യൻ മരിച്ചു
Jan 3, 2025 09:31 PM | By sukanya

തലശ്ശേരി: എടിഎം തകരാർ പരിഹരിക്കുന്നതിനിടെ ഷോക്കേറ്റ് ടെക്നീഷ്യൻ മരിച്ചു. അഞ്ചാംപീടിക സ്വദേശിയായ ടെക്നീഷ്യൻ സുനിൽ കുമാർ (49) ആണ് മരിച്ചത്. തലശ്ശേരി ചൊക്ലി കനറാ ബാങ്ക് എടിഎമ്മിലാണ് അപകടം ഉണ്ടായത്.

ഇന്ന് വൈകുന്നേരം ആറരയോടെയാണ് സംഭവം. എടിഎമ്മിൻ്റെ തകരാർ പരിഹരിക്കുന്നതിനിടെ ഷോക്കേൽക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Chokli

Next TV

Related Stories
മണത്തണ കുണ്ടേൻ വിഷ്ണു ക്ഷേത്ര ഗീത പഠന കേന്ദ്രത്തിൽ ജാഗ്രത ക്ലാസ് നടന്നു

Jan 5, 2025 05:57 PM

മണത്തണ കുണ്ടേൻ വിഷ്ണു ക്ഷേത്ര ഗീത പഠന കേന്ദ്രത്തിൽ ജാഗ്രത ക്ലാസ് നടന്നു

മണത്തണ കുണ്ടേൻ വിഷ്ണു ക്ഷേത്ര ഗീത പഠന കേന്ദ്രത്തിൽ ജാഗ്രത ക്ലാസ്...

Read More >>
ഷൊർണൂരിൽ സ്വകാര്യ വ്യക്തിയുടെ കുളത്തിൽ വയോധികൻ്റെ മൃതദേഹം; സംഭവത്തിൽ വഴിത്തിരിവ്, മരണം ഷോക്കേറ്റ്

Jan 5, 2025 05:05 PM

ഷൊർണൂരിൽ സ്വകാര്യ വ്യക്തിയുടെ കുളത്തിൽ വയോധികൻ്റെ മൃതദേഹം; സംഭവത്തിൽ വഴിത്തിരിവ്, മരണം ഷോക്കേറ്റ്

ഷൊർണൂരിൽ സ്വകാര്യ വ്യക്തിയുടെ കുളത്തിൽ വയോധികന്‍റെ മൃതദേഹം; സംഭവത്തിൽ വഴിത്തിരിവ്, മരണം...

Read More >>
രാവിലെ 8 മുതൽ രാത്രി 9 വരെ, സൗജന്യ സർവീസ് പ്രഖ്യാപിച്ച് കെഎസ്ആർടിസി; കലോത്സവത്തിന് എത്തിയവർക്ക് ആശ്വാസം

Jan 5, 2025 04:51 PM

രാവിലെ 8 മുതൽ രാത്രി 9 വരെ, സൗജന്യ സർവീസ് പ്രഖ്യാപിച്ച് കെഎസ്ആർടിസി; കലോത്സവത്തിന് എത്തിയവർക്ക് ആശ്വാസം

രാവിലെ 8 മുതൽ രാത്രി 9 വരെ, സൗജന്യ സർവീസ് പ്രഖ്യാപിച്ച് കെഎസ്ആർടിസി; കലോത്സവത്തിന് എത്തിയവർക്ക്...

Read More >>
കണ്ണൂർ കാട്ടാമ്പള്ളി പാലത്തിന് സമീപം ബസ്സും കാറും കൂട്ടിയിടിച്ച് അപകടം

Jan 5, 2025 04:24 PM

കണ്ണൂർ കാട്ടാമ്പള്ളി പാലത്തിന് സമീപം ബസ്സും കാറും കൂട്ടിയിടിച്ച് അപകടം

കണ്ണൂർ കാട്ടാമ്പള്ളി പാലത്തിന് സമീപം ബസ്സും കാറും കൂട്ടിയിടിച്ച്...

Read More >>
സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യത

Jan 5, 2025 04:15 PM

സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ നേരിയ മഴയ്ക്ക്...

Read More >>
ക്യാമ്പിനിടയിൽ ആത്മഹത്യാ ശ്രമത്തില്‍ നിന്നും വയോധികനെ രക്ഷിച്ച് മലപ്പുറത്തെ ആരോഗ്യ പ്രവര്‍ത്തകര്‍

Jan 5, 2025 03:17 PM

ക്യാമ്പിനിടയിൽ ആത്മഹത്യാ ശ്രമത്തില്‍ നിന്നും വയോധികനെ രക്ഷിച്ച് മലപ്പുറത്തെ ആരോഗ്യ പ്രവര്‍ത്തകര്‍

ക്യാമ്പിനിടയിൽ ആത്മഹത്യാ ശ്രമത്തില്‍ നിന്നും വയോധികനെ രക്ഷിച്ച് മലപ്പുറത്തെ ആരോഗ്യ...

Read More >>
Top Stories