കേളകം: സിപിഐ എം ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി കേളകം ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുടുംബശ്രീ -ഹരിത കർമ്മ സേന അംഗങ്ങളടെ സംഗമം നടത്തി. കേളകം ഐശ്വര്യ ഓഡിറ്റോറിയത്തിൽ നടന്ന സംഗമം പടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും സി പി ഐ എം ശ്രീകണ്ഠാപുരം ഏരിയ കമ്മിറ്റി അംഗവുമായ ബി. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. സി.ഡി എസ് ചെയർപേഴ്സൺ മോളി തങ്കച്ചൻ അധ്യക്ഷയായിരുന്നു. തങ്കമ്മ സ്കറിയ, കെ പി ഷാജി എന്നിവർ പ്രസംഗിച്ചു.
Kudumbashree-Haritha Karma Sena Meet Held in Kelakam