കേളകം: കേരള പത്രപ്രവർത്തക അസോസിയേഷൻ കേളകം മേഖലയിലെ അംഗങ്ങൾക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണത്തിൻ്റെ ഉദ്ഘാടനം നടത്തി. എസ് ഐ റഷീദ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു.അസോ.ജില്ലാ പ്രസിഡൻ്റ് സി.ബാബു അധ്യക്ഷനായി. പ്രസ് ഫോറം പ്രസിഡൻ്റ് അബ്ദുൾ അസീസ്,കേരള പത്രപ്രവർത്തക അസോസിയേഷൻ കേളകം മേഖല സെക്രട്ടറി സജീവ് നായർ, വിനോദ് മണത്തണ എന്നിവർ സംസാരിച്ചു
Kerala Journalists' Association Kelakam region identity card distributed