പേരാവൂർ : പേരാവൂർ താലൂക്ക് ആശുപത്രിയിൽ എച്ച്എംസി മുഖേന ദിവസവേതനാടിസ്ഥാനത്തിൽ ഇസിജി ടെക്‌നീഷ്യനെ നിയമിക്കുന്നു. അപേക്ഷകർക്ക് പി എസ് സി നിർദേശിക്കുന്ന പ്രായവും യോഗ്യതയും ഉണ്ടായിരിക്കണം. ആശുപത്രിയിൽ ജോലി പരിചയമുള്ളവർക്ക് മുൻഗണന. താൽപര്യമുള്ളവർ ഒറിജിനൽ സർട്ടിഫിക്കറ്റും പകർപ്പുമായി ഫെബ്രുവരി 15 ന് ഉച്ചക്ക് രണ്ടിന് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ ഇന്റർവ്യൂവിന് എത്തണം. ഫോൺ: 0490 2445355.
walkininterview