---
title: "ജലഗതാഗത വകുപ്പിൽ ബോട്ട് മാസ്റ്റർ നിയമനം"
english_title: "kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/269580/kannur"
published_at: "2025-02-12T05:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67abe8b8c4a82_download_(10).jpeg"
keywords: []
---

# ജലഗതാഗത വകുപ്പിൽ ബോട്ട് മാസ്റ്റർ നിയമനം

> **Lead Summary:** **കണ്ണൂർ :**ജലഗതാഗത വകുപ്പിന്റെ കീഴിൽ ജില്ലയിൽ ബോട്ട് മാസ്റ്റർ തസ്തികയിൽ ഒരു താൽക്കാലിക ഒഴിവുണ്ട്. എസ്.എസ്.എൽ.സി പാസായ ബോട്ട് മാസ്റ്റേഴ്‌സ് ലൈസൻസ് അല്ലെങ്കിൽ രണ്ടാം ക്ലാസ് മാസ്റ്റർ ലൈസൻസ് ഉള്ളവർക്ക് അപേക്ഷിക്കാം. 18-41 വയസാണ് പ്രായപരിധി. 27900-63700 രൂപ ആണ് ശമ്പളം. നിശ്ചിത യോഗ്യതയുള്ളവർ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ഫെബ്രുവരി 18നകം പേര് രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു.

## Article Content

**കണ്ണൂർ :**ജലഗതാഗത വകുപ്പിന്റെ കീഴിൽ ജില്ലയിൽ ബോട്ട് മാസ്റ്റർ തസ്തികയിൽ ഒരു താൽക്കാലിക ഒഴിവുണ്ട്. എസ്.എസ്.എൽ.സി പാസായ ബോട്ട് മാസ്റ്റേഴ്‌സ് ലൈസൻസ് അല്ലെങ്കിൽ രണ്ടാം ക്ലാസ് മാസ്റ്റർ ലൈസൻസ് ഉള്ളവർക്ക് അപേക്ഷിക്കാം. 18-41 വയസാണ് പ്രായപരിധി. 27900-63700 രൂപ ആണ് ശമ്പളം. നിശ്ചിത യോഗ്യതയുള്ളവർ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ഫെബ്രുവരി 18നകം പേര് രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/269580/kannur)