താമരശ്ശേരിയിൽ വിദ്യാര്‍ത്ഥികള്‍ ഏറ്റുമുട്ടിയ സംഭവം : തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടി മരിച്ചു

താമരശ്ശേരിയിൽ വിദ്യാര്‍ത്ഥികള്‍  ഏറ്റുമുട്ടിയ സംഭവം : തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടി മരിച്ചു
Mar 1, 2025 06:50 AM | By sukanya

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ വിദ്യാര്‍ത്ഥികള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയ സംഭവത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടി മരിച്ചു. പത്താം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഷഹബാസാണ് മരിച്ചത്. രാത്രി 12.30 ഓടെയാണ് മരണം സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. വട്ടോളി എം ജെ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയാണ് ഷഹബാസ്.

എളേറ്റിൽ വട്ടോളി എം ജെ ഹയർ സെക്കൻ്ററി സ്കൂളിലെ കുട്ടികളും താമരശ്ശേരി ഹയർ സെക്കൻ്റി സ്കൂളിലെ കുട്ടികളുമാണ് പരസ്പരം ഏറ്റുമുട്ടിയത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവത്തിന്റെ തുടക്കം. ട്യൂഷൻ സെൻ്ററിൽ പത്താം ക്ലാസുകാരുടെ ഫെയർവെൽ പരിപാടിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണം. ഞായറാഴ്ചയായിരുന്നു ട്യൂഷൻ സെന്ററിലെ പരിപാടി. ഇതിന്റെ തർക്കത്തിന്റെ തുടർച്ചയായിട്ടാണ് വ്യാഴാഴ്ച വിദ്യാർത്ഥികൾ ഏറ്റുമുട്ടിയത്. സംഭവത്തിൽ അഞ്ച് വിദ്യാർത്ഥികളെ പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു

Kozhikod

Next TV

Related Stories
കോഴിക്കോട്ട് നവവധു ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

Mar 1, 2025 10:49 AM

കോഴിക്കോട്ട് നവവധു ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

കോഴിക്കോട്ട് നവവധു ഭർതൃവീട്ടിൽ തൂങ്ങി മരിച്ച...

Read More >>
 താമരശ്ശേരിയിൽ  വിദ്യാർത്ഥി മരിച്ച സംഭവം: കൊലക്കുറ്റം ചുമത്തി

Mar 1, 2025 10:16 AM

താമരശ്ശേരിയിൽ വിദ്യാർത്ഥി മരിച്ച സംഭവം: കൊലക്കുറ്റം ചുമത്തി

താമരശ്ശേരിയിൽ വിദ്യാർത്ഥി മരിച്ച സംഭവം: കൊലക്കുറ്റം...

Read More >>
ആറളം ഫാമിൽ  വീണ്ടും കാട്ടാന ആക്രമണം: ദമ്പതികൾക്ക് പരിക്ക്

Mar 1, 2025 09:11 AM

ആറളം ഫാമിൽ വീണ്ടും കാട്ടാന ആക്രമണം: ദമ്പതികൾക്ക് പരിക്ക്

ആറളം ഫാമിൽ വീണ്ടും കാട്ടാന ആക്രമണം: ദമ്പതികൾക്ക് പരിക്ക്...

Read More >>
സൗദിയിലും ഒമാനിലും മാസപ്പിറവി കണ്ടു; ഗൾഫ് രാജ്യങ്ങളിൽ ഇന്ന്‌ റമദാൻ വ്രതാരംഭം

Mar 1, 2025 08:26 AM

സൗദിയിലും ഒമാനിലും മാസപ്പിറവി കണ്ടു; ഗൾഫ് രാജ്യങ്ങളിൽ ഇന്ന്‌ റമദാൻ വ്രതാരംഭം

സൗദിയിലും ഒമാനിലും മാസപ്പിറവി കണ്ടു; ഗൾഫ് രാജ്യങ്ങളിൽ ഇന്ന്‌ റമദാൻ...

Read More >>
കോഴിക്കോട് വീണ്ടും അമീബിക് ‌മസ്‌തിഷ്‌ക ജ്വരം: 38കാരിയായ യുവതി  മരിച്ചു

Mar 1, 2025 08:21 AM

കോഴിക്കോട് വീണ്ടും അമീബിക് ‌മസ്‌തിഷ്‌ക ജ്വരം: 38കാരിയായ യുവതി മരിച്ചു

കോഴിക്കോട് വീണ്ടും അമീബിക് ‌മസ്‌തിഷ്‌ക ജ്വരം ബാധിച്ച് മരണം: 38കാരിയായ യുവതി ചികിത്സയിലിരിക്കെ...

Read More >>
പ്രൊഫഷണല്‍ ബിരുദ കോഴ്‌സുകളിലേക്ക് പ്രവേശനം

Mar 1, 2025 07:24 AM

പ്രൊഫഷണല്‍ ബിരുദ കോഴ്‌സുകളിലേക്ക് പ്രവേശനം

പ്രൊഫഷണല്‍ ബിരുദ കോഴ്‌സുകളിലേക്ക്...

Read More >>
Top Stories

News Roundup