തളിപ്പറമ്പ മുനിസിപ്പൽതല പഠനോത്സവം സംഘടിപ്പിച്ചു

തളിപ്പറമ്പ മുനിസിപ്പൽതല പഠനോത്സവം സംഘടിപ്പിച്ചു
Mar 15, 2025 04:13 PM | By Remya Raveendran

തളിപ്പറമ്പ :   സമഗ്ര ശിക്ഷാ കേരളം തളിപ്പറമ്പ നോർത്ത് ബി.ആർ.സി യുടെ ആഭിമുഖ്യത്തിൽ തളിപ്പറമ്പ മുനിസിപ്പൽതല പഠനോത്സവം തൃച്ചംബരം യു.പി. സ്കൂളിൽ വച്ച് നടന്നു. തളിപ്പറമ്പ നഗരസഭ കൗൺസിലർ സി.പി. മനോജ് ഉദ്ഘാടനം ചെയ്തു.

എൽ.കെ.ജി., യു.കെ.ജി. കുട്ടികൾക്കുള്ള സ്കോളർഷിപ്പ് വിതരണവും നടന്നു. ഏഴാം തരത്തിലെ ദേവികയുടെ മ്യൂറൽ പെയിന്റിങ് പി.ടി.എ. പ്രസിഡൻ്റ് വി.വി. രാജേഷ് പ്രകാശനം ചെയ്തു.ഹെഡ്മാസ്റ്റർ എം.ടി. മധുസൂദനൻകെ. ബിജേഷ്, സിൽജ, യു. പ്രിയ, കെ. മുഹമ്മദ്, ടി.അംബരീഷ് കെ.എസ്. വിനീത്എന്നിവർ സംസാരിച്ചു.ഒന്നു മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികളുടെ പഠന ഉൽപ്പന്നങ്ങളുടെയും മികവുകളുടെയും പ്രദർശനവും തത്സമയ പരീക്ഷണങ്ങളും രക്ഷിതാക്കൾക്കും കുട്ടികൾക്കും കാണാനുള്ള അവസരം നൽകി.

പാഠാനുബന്ധ പ്രവർത്തനങ്ങളുടെ അവതരണം നടത്തി. പാട്ടുകളുടെ ദൃശ്യാവിഷ്കാരം, പാവനാടകങ്ങൾ, ഇംഗ്ലീഷ് സ്കിറ്റ്, നാടൻ പാട്ടുകൾ, ലഹരിക്കെതിരെയുള്ള മൂകാഭിനയം തുടങ്ങി വിവിധ കലാ പരിപാടികളും നടന്നു .

Thalipparamba

Next TV

Related Stories
സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷാഫലം ഇന്ന്

May 9, 2025 09:27 AM

സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷാഫലം ഇന്ന്

സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷാഫലം...

Read More >>
ജമ്മുവിൽ പാക് ഡ്രോണുകൾ ഇന്ത്യൻ സൈന്യം തകർത്തു

May 9, 2025 08:19 AM

ജമ്മുവിൽ പാക് ഡ്രോണുകൾ ഇന്ത്യൻ സൈന്യം തകർത്തു

ജമ്മുവിൽ പാക് ഡ്രോണുകൾ ഇന്ത്യൻ സൈന്യം...

Read More >>
അപേക്ഷ ക്ഷണിച്ചു

May 9, 2025 06:09 AM

അപേക്ഷ ക്ഷണിച്ചു

അപേക്ഷ...

Read More >>
ബിസിസിപിഎന്‍ കോഴ്‌സ്

May 9, 2025 06:06 AM

ബിസിസിപിഎന്‍ കോഴ്‌സ്

ബിസിസിപിഎന്‍...

Read More >>
ഗേറ്റ് അടച്ചിടും

May 9, 2025 05:59 AM

ഗേറ്റ് അടച്ചിടും

ഗേറ്റ്...

Read More >>
നിയുക്ത കെപിസിസി പ്രസിഡണ്ട് അഡ്വ: സണ്ണി ജോസഫിന് അഭിവാദ്യമർപ്പിച്ചുകൊണ്ട് മണത്തണയിൽ പ്രകടനം

May 8, 2025 09:56 PM

നിയുക്ത കെപിസിസി പ്രസിഡണ്ട് അഡ്വ: സണ്ണി ജോസഫിന് അഭിവാദ്യമർപ്പിച്ചുകൊണ്ട് മണത്തണയിൽ പ്രകടനം

നിയുക്ത കെപിസിസി പ്രസിഡണ്ട് അഡ്വ: സണ്ണി ജോസഫിന് അഭിവാദ്യമർപ്പിച്ചുകൊണ്ട് മണത്തണയിൽ...

Read More >>
Entertainment News