ഇരിട്ടി : നാടിനെ നശിപ്പിക്കുന്ന ലഹരി മാഫിയക്കെതിരെ 'ലഹരിക്കെതിരെ ജന ജാഗ്രത ' എന്ന മുദ്രാവാക്യം ഉയർത്തി കൊണ്ട് ഇരിട്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പയഞ്ചേരി മുക്കിൽ നിന്നും ഇരിട്ടിയിലേക്ക് നൈറ്റ് മാർച്ച് നടത്തി. കെ.പി.സി.സി.മെമ്പർ ചന്ദ്രൻ തില്ലങ്കേരി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് പി.എ.നസീർ അദ്ധ്യക്ഷത വഹിച്ചു.
കെ.വേലായുധൻ, വി.ടി.തോമസ്,സാജു യോമസ്, തോമസ് വർഗ്ഗീസ്, പി.വി.മോഹനൻ, കെ.വി.പവിത്രൻ, എം.അജേഷ്, കെ.സുമേഷ് കുമാർ, ഷാനിദ് പുന്നാട്, മൂര്യൻ രവീന്ദ്രൻ, പി.വി.നിധിൻ, സി.കെ.ശശിധരൻ, ജെയിൻസ് ടി മാത്യു, കെ.വി.രാമചന്ദ്രൻ, ജിമ്മി അന്തിനാട്ട്, ജോഷി പാലമറ്റം, മിനി വിശ്വനാഥൻ, വി.ടി.ചാക്കോ, എം.കെ.വിനോദ്, കെ. എസ്.ശ്രീകാന്ത്, പി.എ.സുരേന്ദ്രൻ, എൻ.വി.സനിൽകുമാർ, നാസർ ചാത്തോത്ത്, ഷിജി നടുപ്പറമ്പിൽ, ഷീജ സെബാസ്റ്റ്യൻ, ജോസ് കുഞ്ഞ് തടത്തിൽ, സുനിൽ സെബാസ്റ്റ്യൻ, ജാൻസൺ ജോസഫ്, എം .ശ്രീനിവാസൻ, ടോം മാത്യു, ബിബിൽസൺ വി .വി,റീനകൃഷ്ണൻ, പി.കെ. റംല, എം.ജി ലൈല തുടങ്ങിയവർ നേതൃത്വം നൽകി.
Nightmarchatiritty