റാസൽഖൈമയിൽ മരണപ്പെട്ട ഉളിക്കൽ സ്വദേശി ഷമീറിൻ്റെ മൃതദേഹം ഖബറടക്കി

റാസൽഖൈമയിൽ മരണപ്പെട്ട ഉളിക്കൽ സ്വദേശി ഷമീറിൻ്റെ മൃതദേഹം ഖബറടക്കി
Mar 22, 2025 06:58 PM | By sukanya

ഉളിക്കൽ : റാസൽ ഖൈമയിൽ അപകടത്തിൽ മരണപ്പെട്ട ഉളിക്കൽ പാറപ്പുറത്ത് പി. എസ്. ഷമീറിൻ്റെ (32) മൃതദേഹം ഉളിക്കൽ ജുമഅത്ത് പള്ളി ഖബർസ്ഥാനിൽ ഖബറടക്കി. പി. എം. സെയ്ദിൻ്റെയും ഹാജറയുടെയും മകനാണ്. ഭാര്യ: സൽമ (വിളക്കോട്) മക്കൾ: അഹറൂൻ സബിയാൻ, ഉസൈർ ഐറിക്, സഹോദരങ്ങൾ: സജീർ, സജ്ല. കഴിഞ്ഞ 16നാണ് ഷമീർ റാസൽഖൈമയിലെ താമസസ്ഥലത്തെ കടൽക്കരയിൽ അപകടത്തിൽപെട്ട് മരണമടഞ്ഞത്. ഉളിക്കൽ പള്ളിമുറ്റത്ത് പൊതുദർശനത്തിന് വെച്ച മൃതദേഹത്തിന് അന്തിമോപചാരമർപ്പിക്കാൻ നൂറുകണക്കിനാളുകൾ എത്തിച്ചേർന്നു.

എം എൽ എ മാരായ അഡ്വ.സണ്ണി ജോസഫ്, അഡ്വ.സജീവ് ജോസഫ് ,ഇരിക്കൂർ മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടി. എൻ. എ. ഖാദർ , സെക്രട്ടറി എ. അഹമ്മദ് കുട്ടി ഹാജി ,പേരാവൂർ മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ഒമ്പാൻ ഹംസ, പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻ്റ് സി.പി. മുഹമ്മദ് ദാവൂദ്, പ്രവാസി ലീഗ് ഇരിക്കൂർ മണ്ഡലം ജനറൽ സെക്രട്ടറി കെ. കെ. എം. നുച്ചിയാട് ,ഉളിക്കൽ പഞ്ചായത്ത് സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ പി. എൽ. അഷ്റഫ് തുടങ്ങി വിവിധ സാമൂഹ്യ രാഷ്ട്രീയ നേതാക്കൾ അന്തിമോപചാരമർപ്പിച്ചു.

The body of Ulikkal native Shameer, who died in Ras Al Khaimah, has been buried.

Next TV

Related Stories
സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷാഫലം ഇന്ന്

May 9, 2025 09:27 AM

സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷാഫലം ഇന്ന്

സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷാഫലം...

Read More >>
ജമ്മുവിൽ പാക് ഡ്രോണുകൾ ഇന്ത്യൻ സൈന്യം തകർത്തു

May 9, 2025 08:19 AM

ജമ്മുവിൽ പാക് ഡ്രോണുകൾ ഇന്ത്യൻ സൈന്യം തകർത്തു

ജമ്മുവിൽ പാക് ഡ്രോണുകൾ ഇന്ത്യൻ സൈന്യം...

Read More >>
അപേക്ഷ ക്ഷണിച്ചു

May 9, 2025 06:09 AM

അപേക്ഷ ക്ഷണിച്ചു

അപേക്ഷ...

Read More >>
ബിസിസിപിഎന്‍ കോഴ്‌സ്

May 9, 2025 06:06 AM

ബിസിസിപിഎന്‍ കോഴ്‌സ്

ബിസിസിപിഎന്‍...

Read More >>
ഗേറ്റ് അടച്ചിടും

May 9, 2025 05:59 AM

ഗേറ്റ് അടച്ചിടും

ഗേറ്റ്...

Read More >>
നിയുക്ത കെപിസിസി പ്രസിഡണ്ട് അഡ്വ: സണ്ണി ജോസഫിന് അഭിവാദ്യമർപ്പിച്ചുകൊണ്ട് മണത്തണയിൽ പ്രകടനം

May 8, 2025 09:56 PM

നിയുക്ത കെപിസിസി പ്രസിഡണ്ട് അഡ്വ: സണ്ണി ജോസഫിന് അഭിവാദ്യമർപ്പിച്ചുകൊണ്ട് മണത്തണയിൽ പ്രകടനം

നിയുക്ത കെപിസിസി പ്രസിഡണ്ട് അഡ്വ: സണ്ണി ജോസഫിന് അഭിവാദ്യമർപ്പിച്ചുകൊണ്ട് മണത്തണയിൽ...

Read More >>
News Roundup