അടക്കത്തോട് സെന്റ് .ജോസഫ്സ് ഹൈസ്കൂളിൽ സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് രൂപീകരിച്ചു

അടക്കത്തോട് സെന്റ് .ജോസഫ്സ് ഹൈസ്കൂളിൽ സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് രൂപീകരിച്ചു
Mar 25, 2025 04:18 PM | By Remya Raveendran

അടയ്ക്കാത്തോട് :    സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ലഹരി വ്യാപനവും സ്കൂൾ കുട്ടികളുടെ ഇടയിൽ വ്യാപിക്കുന്ന അക്രമവാസനകളും പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ വിവിധ തുറകളിൽ പ്രവർത്തിക്കുന്ന സംഘടനകളുടെ പ്രതിനിധികളെ ഉൾപ്പെടുത്തി അടയ്ക്കാത്തോട് സെന്റ്.ജോസഫ് സ് ഹൈസ്കൂളിൽ സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (SPG) രൂപീകരിച്ചു.

PTA പ്രസിഡന്റ് ജയിംസ് അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു .കേളകം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കമ്മ മേലെക്കുറ്റ് ഉദ്ഘാടനം ചെയ്തു.കേളകം സബ് ഇൻസ്പെക്ടർ പി എം റഷീദ്, പേരാവൂർ എക്സൈസ് ഇൻസ്പെക്ടർ യേശുദാസൻ , കേളകം ഹെൽത്ത് ഇൻസ്പെക്ടർ ബിനു , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മേരിക്കുട്ടി ജോൺസൺ,മാനേജ്മെന്റ് കമ്മിറ്റി പ്രതിനിധി പ്രവീൺ, ഹെഡ് മാസ്റ്റർ ജോസ് സ്റ്റീഫൻ , MPTA പ്രസിഡന്റ് മിനി തോമസ്, റിജോയ് എം എം , ജോഷി ജോസഫ് , സണ്ണി അറയ്ക്കമാലിൽ, കെജെ ജോസഫ് ,മജീദ്, മൂസാക്കുട്ടി ,എന്നിവർ പ്രസംഗിച്ചു.ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സജീവൻ പാലുമി ,ബിനു മാനുവൽ ,ഷാന്റി സജി , ടോമി പുളിക്കക്കണ്ടം , വിവിധ ട്രേഡ് യൂണിയൻ പ്രതിനിധികൾ, വ്യാപാരി വ്യവസായി ഏകോപനസമിതി പ്രതിനിധികൾ, PTA , MPTA എക്സിക്യുട്ടീവ് അംഗങ്ങൾ, മാനേജ്മെന്റ് പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു.

Adakkathodstjoseph

Next TV

Related Stories
സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷാഫലം ഇന്ന്

May 9, 2025 09:27 AM

സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷാഫലം ഇന്ന്

സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷാഫലം...

Read More >>
ജമ്മുവിൽ പാക് ഡ്രോണുകൾ ഇന്ത്യൻ സൈന്യം തകർത്തു

May 9, 2025 08:19 AM

ജമ്മുവിൽ പാക് ഡ്രോണുകൾ ഇന്ത്യൻ സൈന്യം തകർത്തു

ജമ്മുവിൽ പാക് ഡ്രോണുകൾ ഇന്ത്യൻ സൈന്യം...

Read More >>
അപേക്ഷ ക്ഷണിച്ചു

May 9, 2025 06:09 AM

അപേക്ഷ ക്ഷണിച്ചു

അപേക്ഷ...

Read More >>
ബിസിസിപിഎന്‍ കോഴ്‌സ്

May 9, 2025 06:06 AM

ബിസിസിപിഎന്‍ കോഴ്‌സ്

ബിസിസിപിഎന്‍...

Read More >>
ഗേറ്റ് അടച്ചിടും

May 9, 2025 05:59 AM

ഗേറ്റ് അടച്ചിടും

ഗേറ്റ്...

Read More >>
നിയുക്ത കെപിസിസി പ്രസിഡണ്ട് അഡ്വ: സണ്ണി ജോസഫിന് അഭിവാദ്യമർപ്പിച്ചുകൊണ്ട് മണത്തണയിൽ പ്രകടനം

May 8, 2025 09:56 PM

നിയുക്ത കെപിസിസി പ്രസിഡണ്ട് അഡ്വ: സണ്ണി ജോസഫിന് അഭിവാദ്യമർപ്പിച്ചുകൊണ്ട് മണത്തണയിൽ പ്രകടനം

നിയുക്ത കെപിസിസി പ്രസിഡണ്ട് അഡ്വ: സണ്ണി ജോസഫിന് അഭിവാദ്യമർപ്പിച്ചുകൊണ്ട് മണത്തണയിൽ...

Read More >>
News Roundup