---
title: "അപേക്ഷ ക്ഷണിച്ചു"
english_title: "applynow "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/279225/applynow"
published_at: "2025-03-27T06:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67e4a23d8fef5_download_(2).png"
keywords: []
---

# അപേക്ഷ ക്ഷണിച്ചു

> **Lead Summary:** കണ്ണൂർ : ഗവ.എഞ്ചിനീയറിംഗ് കോളേജ് ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് വിഭാഗം ഔട്ട്‌റീച്ച് പ്രോഗ്രാമിന്റെ ഭാഗമായി പരിശീലന കോഴ്‌സ് നടത്തുന്നു. കോളേജിലെ ഇന്‍ഡസ്ട്രിയല്‍ ട്രെയിനിങ് കണ്‍സള്‍ട്ടന്‍സി ആന്റ് സ്‌പോണ്‍സേര്‍ഡ് റിസര്‍ച്ച് കേന്ദ്രത്തിന്റെ ഔട്ട്‌റീച് പ്രോഗ്രാം ഓണ്‍ ഐ ഒ ടി ആന്റ് എംബഡെഡ് സിസ്റ്റം വിഷയത്തിലാണ് പ്രായോഗിക പരിശീലന കോഴ്‌സ് നടത്തുന്നത്. ഏപ്രില്‍ എട്ട് വരെ അപേക്ഷിക്കാം. വെബ്‌സൈറ്റ് www.gcek.ac.in, ഫോണ്‍: 9037372999, 9388700887

## Article Content

കണ്ണൂർ : ഗവ.എഞ്ചിനീയറിംഗ് കോളേജ് ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് വിഭാഗം ഔട്ട്‌റീച്ച് പ്രോഗ്രാമിന്റെ ഭാഗമായി പരിശീലന കോഴ്‌സ് നടത്തുന്നു. കോളേജിലെ ഇന്‍ഡസ്ട്രിയല്‍ ട്രെയിനിങ് കണ്‍സള്‍ട്ടന്‍സി ആന്റ് സ്‌പോണ്‍സേര്‍ഡ് റിസര്‍ച്ച് കേന്ദ്രത്തിന്റെ ഔട്ട്‌റീച് പ്രോഗ്രാം ഓണ്‍ ഐ ഒ ടി ആന്റ് എംബഡെഡ് സിസ്റ്റം വിഷയത്തിലാണ് പ്രായോഗിക പരിശീലന കോഴ്‌സ് നടത്തുന്നത്. ഏപ്രില്‍ എട്ട് വരെ അപേക്ഷിക്കാം. വെബ്‌സൈറ്റ് www.gcek.ac.in, ഫോണ്‍: 9037372999, 9388700887

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/279225/applynow)