കൊട്ടിയൂര്‍ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തില്‍ പ്രതിഷ്ഠാ വാര്‍ഷിക മഹോത്സവം

കൊട്ടിയൂര്‍ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തില്‍ പ്രതിഷ്ഠാ വാര്‍ഷിക മഹോത്സവം
Apr 3, 2025 08:51 PM | By sukanya

കേളകം: കൊട്ടിയൂര്‍ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തില്‍ പ്രതിഷ്ഠാ വാര്‍ഷിക മഹോത്സവം ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങില്‍ നടക്കുമെന്ന് എസ്. എന്‍.ഡി.പി. കൊട്ടിയൂര്‍ ശാഖ പ്രസിഡന്റ് പി. തങ്കപ്പന്‍, സെക്രട്ടറി ടി.എസ്. സുനീഷ്, പി. ആര്‍. ലാലു, സി. കെ. വിനോദ്, കെ. പി. പസന്ത് എന്നിവര്‍ പത്രസമ്മേനത്തില്‍ അറിയിച്ചു.

ശനിയാഴ്ച രാവിലെ 8.30 നും ഒമ്പതിനും മദ്ധ്യേ തൃക്കൊടിയേറ്റ്. വൈകിട്ട് മൂന്നിന് സ്‌കൂള്‍ കെട്ടിട ശിലാ സ്ഥാപനവും സൗഹൃദ സദസ്സും എസ്.എന്‍.ഡി.പി. യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച 6.30ന് മെഗാ തിരുവാതിര. ഏഴ് മണിക്ക് വനിതാ - യുവജന സംഗമവും സാംസ്‌കാരിക സദസും കൊട്ടിയൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫിലോമിന തുമ്പന്‍തുരുത്തിയില്‍ ഉദ്ഘാടനം ചെയ്യും. തിങ്കളാഴ്ച വൈകിട്ട് 6.30 ന് താലപ്പൊലി ഘോഷയാത്ര. തുടര്‍ന്ന് 8.30 ന് കുടുംബയോഗങ്ങളുടെ വിവിധ കലാപരിപാടികള്‍ കോര്‍ത്തിണക്കിയ ഗ്രാമോത്സവം നടക്കും.

Kottiyoor srenarayana gurudeva manthiram

Next TV

Related Stories
'മുഖ്യമന്ത്രി ഉടൻ രാജിവെക്കണം'; മാസപ്പടി കേസ് രാഷ്ടീയ പ്രേരിതമല്ല, വീണയെ പ്രതി ചേർത്തത് കേട്ട ശേഷമെന്ന് സതീശൻ

Apr 4, 2025 02:25 PM

'മുഖ്യമന്ത്രി ഉടൻ രാജിവെക്കണം'; മാസപ്പടി കേസ് രാഷ്ടീയ പ്രേരിതമല്ല, വീണയെ പ്രതി ചേർത്തത് കേട്ട ശേഷമെന്ന് സതീശൻ

'മുഖ്യമന്ത്രി ഉടൻ രാജിവെക്കണം'; മാസപ്പടി കേസ് രാഷ്ടീയ പ്രേരിതമല്ല, വീണയെ പ്രതി ചേർത്തത് കേട്ട ശേഷമെന്ന്...

Read More >>
ആശാ വര്‍ക്കേഴ്‌സുമായുള്ള ആരോഗ്യമന്ത്രിയുടെ തുടര്‍ചര്‍ച്ച വൈകും

Apr 4, 2025 02:09 PM

ആശാ വര്‍ക്കേഴ്‌സുമായുള്ള ആരോഗ്യമന്ത്രിയുടെ തുടര്‍ചര്‍ച്ച വൈകും

ആശാ വര്‍ക്കേഴ്‌സുമായുള്ള ആരോഗ്യമന്ത്രിയുടെ തുടര്‍ചര്‍ച്ച...

Read More >>
നടൻ രവികുമാർ അന്തരിച്ചു

Apr 4, 2025 01:52 PM

നടൻ രവികുമാർ അന്തരിച്ചു

നടൻ രവികുമാർ...

Read More >>
വമ്പൻ ഇടിവ്, കുത്തനെ ഇടിഞ്ഞു സ്വർണവില; പവന് ഇന്ന് കുറഞ്ഞത് 1280 രൂപ

Apr 4, 2025 12:39 PM

വമ്പൻ ഇടിവ്, കുത്തനെ ഇടിഞ്ഞു സ്വർണവില; പവന് ഇന്ന് കുറഞ്ഞത് 1280 രൂപ

വമ്പൻ ഇടിവ്, കുത്തനെ ഇടിഞ്ഞു സ്വർണവില; പവന് ഇന്ന് കുറഞ്ഞത് 1280...

Read More >>
ഗോകുലം ഗോപാലന്റെ ഓഫീസില്‍ ഇ.ഡി റെയ്ഡ്

Apr 4, 2025 12:37 PM

ഗോകുലം ഗോപാലന്റെ ഓഫീസില്‍ ഇ.ഡി റെയ്ഡ്

ഗോകുലം ഗോപാലന്റെ ഓഫീസില്‍ ഇ.ഡി...

Read More >>
ഇരിക്കൂർ എട്ടക്കയം വട്ടക്കുന്ന് പ്രദേശത്തെ സംരക്ഷണ ഭിത്തിയുടെ ഉദ്ഘാടനം അഡ്വ സജീവ് ജോസഫ് എം എൽ എ നിർവഹിച്ചു

Apr 4, 2025 12:33 PM

ഇരിക്കൂർ എട്ടക്കയം വട്ടക്കുന്ന് പ്രദേശത്തെ സംരക്ഷണ ഭിത്തിയുടെ ഉദ്ഘാടനം അഡ്വ സജീവ് ജോസഫ് എം എൽ എ നിർവഹിച്ചു

ഇരിക്കൂർ എട്ടക്കയം വട്ടക്കുന്ന് പ്രദേശത്തെ സംരക്ഷണ ഭിത്തിയുടെ ഉദ്ഘാടനം അഡ്വ സജീവ് ജോസഫ് എം എൽ എ...

Read More >>
Top Stories