---
title: "തീവ്രവാദത്തിൻ്റെ മറവിൽ ഹിന്ദു-മുസ്‌ലിം സ്പർദ്ധ വർധിപ്പിക്കാൻ ശ്രമം: സുദീപ് ജെയിംസ്."
english_title: "Peravoor Congress committee "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/285409/peravoor-congress-committy"
published_at: "2025-04-23T20:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/680905eaad2b6_WhatsApp_Image_2025-04-23_at_20.02.33.jpeg"
keywords: []
---

# തീവ്രവാദത്തിൻ്റെ മറവിൽ ഹിന്ദു-മുസ്‌ലിം സ്പർദ്ധ വർധിപ്പിക്കാൻ ശ്രമം: സുദീപ് ജെയിംസ്.

> **Lead Summary:** പേരാവൂർ: പഹൽഗാം ഭീകരാക്രമത്തിൽ കൊല്ലപ്പെട്ടവർക്ക് പേരാവൂർ ബ്ലോക്ക് കോൺഗ്രസ്റ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരാഞ്ജലികൾ അർപ്പിക്കുകയും ഭീകര വിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു. തീവ്രവാദത്തിന്റെ മറവിൽ ഹിന്ദു-മുസ്‌ലിം സ്പർദ്ധ വർധിപ്പിക്കാൻ ശ്രമം നടത്തുന്നതായി ഡിസിസി വൈസ് പ്രസിഡന്റ്‌ സുദീപ് ജെയിംസ് പറഞ്ഞു. ബ്ലോക്ക് പ്രസിഡണ്ട് ജൂബിലി ചാക്കോ അധ്യക്ഷത വഹിച്ച ചടങ്ങിൽ പൊയിൽ മുഹമ്മദ്, പൂക്കോത്ത് അബുബക്കർ , സി.ജെ.മാത്യു ,കെ എം ഗിരീഷ്, സുഭാഷ് ബാബു സി, മജീദ് അരിപ്പയിൽ, ഷെഫീർ ചെക്യാട്ട്, നൂറുദ്ദീൻ മുള്ളേരിക്കൽ, അംബുജാക്ഷൻ കെ.കെ, പത്മൻ ഇ, എന്നിവർ സംസാരിച്ചു.

## Article Content

പേരാവൂർ: പഹൽഗാം ഭീകരാക്രമത്തിൽ കൊല്ലപ്പെട്ടവർക്ക് പേരാവൂർ ബ്ലോക്ക് കോൺഗ്രസ്റ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരാഞ്ജലികൾ അർപ്പിക്കുകയും ഭീകര വിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു. തീവ്രവാദത്തിന്റെ മറവിൽ ഹിന്ദു-മുസ്‌ലിം സ്പർദ്ധ വർധിപ്പിക്കാൻ ശ്രമം നടത്തുന്നതായി ഡിസിസി വൈസ് പ്രസിഡന്റ്‌ സുദീപ് ജെയിംസ് പറഞ്ഞു. ബ്ലോക്ക് പ്രസിഡണ്ട് ജൂബിലി ചാക്കോ അധ്യക്ഷത വഹിച്ച ചടങ്ങിൽ പൊയിൽ മുഹമ്മദ്, പൂക്കോത്ത് അബുബക്കർ , സി.ജെ.മാത്യു ,കെ എം ഗിരീഷ്, സുഭാഷ് ബാബു സി, മജീദ് അരിപ്പയിൽ, ഷെഫീർ ചെക്യാട്ട്, നൂറുദ്ദീൻ മുള്ളേരിക്കൽ, അംബുജാക്ഷൻ കെ.കെ, പത്മൻ ഇ, എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/285409/peravoor-congress-committy)