ചെറുപുഴ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ഉണ്ടായ കാറ്റിലും മഴയിലും വ്യാപക നാശം

ചെറുപുഴ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ഉണ്ടായ കാറ്റിലും മഴയിലും വ്യാപക നാശം
Apr 24, 2025 03:53 PM | By Remya Raveendran

കണ്ണൂർ :   ചെറുപുഴ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ഉണ്ടായ കാറ്റിലും മഴയിലും വ്യാപക നാശം. പ്രാപ്പൊയിൽ, പാറോത്തുംനീർ, ഭൂദാനം ഭാഗങ്ങളിലാണ് കൂടുതൽ നാശമുണ്ടായത്. വീടുകൾക്കും കൃഷികൾക്കും നാശമുണ്ടായി. പാണ്ടിക്കടവിലെ പടിഞ്ഞാറെയിൽ ഷിബുവിന്റെ വീടിന് മുകളിൽ മരം വീണ് ഭാഗികമായി തകർന്നു.

പ്രാപ്പൊയിലിലെ ഹരിചന്ദ്രവിലാസം തങ്കരാജന്റെ ഏത്തവാഴകൾ കാറ്റിൽ ഒടിഞ്ഞു. പാറോത്തുംനീരിലെ ടി.വി. ഗംഗാധരൻ, പി.വി. വിജയൻ, എ.കെ. ഉദയഭാനു എന്നിവരുടെ റബ്ബർ, വാഴ, കവുങ്ങ്‌, റംബൂട്ടാൻ തുടങ്ങിയ കൃഷികളാണ് കാറ്റിൽ നശിച്ചത്. ഭൂദാനത്തെ റസീനാ യൂനസിന്റെ കോഴിഫാമും അതിനകത്ത് ഉണ്ടായിരുന്ന ഉപകരണങ്ങളും മരങ്ങൾ വീണ് നശിച്ചു.

Cherupuzhapanchayath

Next TV

Related Stories
മാർപ്പാപ്പയെ അവഹേളിച്ചു; പരാതി നൽകി കെസിവൈഎം

Apr 24, 2025 05:56 PM

മാർപ്പാപ്പയെ അവഹേളിച്ചു; പരാതി നൽകി കെസിവൈഎം

മാർപ്പാപ്പയെ അവഹേളിച്ചു; പരാതി നൽകി...

Read More >>
ചേറ്റൂരിൻ്റെ ഓർമ്മകൾ മലയാളികൾക്ക് എന്നും അഭിമാനം: കെ. സുധാകരൻ എം പി

Apr 24, 2025 05:28 PM

ചേറ്റൂരിൻ്റെ ഓർമ്മകൾ മലയാളികൾക്ക് എന്നും അഭിമാനം: കെ. സുധാകരൻ എം പി

ചേറ്റൂരിൻ്റെ ഓർമ്മകൾ മലയാളികൾക്ക് എന്നും അഭിമാനം: കെ. സുധാകരൻ എം...

Read More >>
കൂട്ടുപുഴ എകസൈസ് ചെക്പോസ്റ്റിൽ ഡോക് സ്വകാഡിന്റെ സഹായത്തോടെ വാഹന പരിശോധന

Apr 24, 2025 04:38 PM

കൂട്ടുപുഴ എകസൈസ് ചെക്പോസ്റ്റിൽ ഡോക് സ്വകാഡിന്റെ സഹായത്തോടെ വാഹന പരിശോധന

കൂട്ടുപുഴ എകസൈസ് ചെക്പോസ്റ്റിൽ ഡോക് സ്വകാഡിന്റെ സഹായത്തോടെ വാഹന...

Read More >>
ശാന്തിഗിരി കൈലാസംപടി ഭൂമിയിലെ വിള്ളൽ; 30 കുടുംബങ്ങളെ കൂടി മാറ്റിപ്പാർപ്പിക്കും

Apr 24, 2025 03:41 PM

ശാന്തിഗിരി കൈലാസംപടി ഭൂമിയിലെ വിള്ളൽ; 30 കുടുംബങ്ങളെ കൂടി മാറ്റിപ്പാർപ്പിക്കും

ശാന്തിഗിരി കൈലാസംപടി ഭൂമിയിലെ വിള്ളൽ; 30 കുടുംബങ്ങളെ കൂടി...

Read More >>
അടുത്ത മാസം 3200 രൂപ പെൻഷൻ കിട്ടും; ഒരു ഗഡു കുടിശ്ശിക കൂടി നൽകാൻ സർക്കാർ തീരുമാനം

Apr 24, 2025 02:51 PM

അടുത്ത മാസം 3200 രൂപ പെൻഷൻ കിട്ടും; ഒരു ഗഡു കുടിശ്ശിക കൂടി നൽകാൻ സർക്കാർ തീരുമാനം

അടുത്ത മാസം 3200 രൂപ പെൻഷൻ കിട്ടും; ഒരു ഗഡു കുടിശ്ശിക കൂടി നൽകാൻ സർക്കാർ...

Read More >>
ഹൈബ്രിഡ് കഞ്ചാവ് കേസ്: ശ്രീനാഥിനും ഷൈനും പുറമേ മുന്‍ ബിഗ് ബോസ് താരത്തിനും മോഡലിനും എക്‌സൈസ് നോട്ടീസ്

Apr 24, 2025 02:36 PM

ഹൈബ്രിഡ് കഞ്ചാവ് കേസ്: ശ്രീനാഥിനും ഷൈനും പുറമേ മുന്‍ ബിഗ് ബോസ് താരത്തിനും മോഡലിനും എക്‌സൈസ് നോട്ടീസ്

ഹൈബ്രിഡ് കഞ്ചാവ് കേസ്: ശ്രീനാഥിനും ഷൈനും പുറമേ മുന്‍ ബിഗ് ബോസ് താരത്തിനും മോഡലിനും എക്‌സൈസ്...

Read More >>
Top Stories

Entertainment News