സി​ന്ധു ന​ദീ​ജ​ല ക​രാ​ർ: ആണവ ഭീക്ഷണിയുമായി പാക്കിസ്ഥാൻ

സി​ന്ധു ന​ദീ​ജ​ല ക​രാ​ർ: ആണവ ഭീക്ഷണിയുമായി പാക്കിസ്ഥാൻ
Apr 26, 2025 09:08 AM | By sukanya

ഇ​സ്‌​ലാ​മാ​ബാ​ദ്: സി​ന്ധു ന​ദീ​ജ​ല ക​രാ​ർ റ​ദ്ദാ​ക്കി​യ ഇ​ന്ത്യ​യു​ടെ ന​ട​പ​ടി​യോ​ട് രൂ​ക്ഷ​മാ​യി പ്ര​തി​ക​രി​ച്ച് പാ​ക്കി​സ്ഥാ​ൻ. വെ​ള്ളം ന​ൽ​കി​യി​ല്ലെ​ങ്കി​ൽ യു​ദ്ധ​മെ​ന്ന് പ​റ​ഞ്ഞ പാ​ക് പ്ര​തി​രോ​ധ മ​ന്ത്രി, പാ​ക്കി​സ്ഥാ​ൻ ആ​ണ​വ രാ​ഷ്ട്ര​മാ​ണെ​ന്ന് മ​റ​ക്ക​രു​തെ​ന്നും പ​റ​ഞ്ഞു.കൂ​ടാ​തെ, നി​യ​ന്ത്ര​ണ രേ​ഖ​യി​ൽ വെ​ള്ളി​യാ​ഴ്ച രാ​ത്രി​യും പാ​ക്കി​സ്ഥാ​ന്‍റെ ഭാ​ഗ​ത്ത് നി​ന്ന് പ്ര​കോ​പ​ന​മു​ണ്ടാ​യി.

അ​തേ​സ​മ​യം, ജ​മ്മു​കാ​ഷ്മീ​രി​ൽ ര​ണ്ട് ഭീ​ക​ര​രു​ടെ വീ​ടു​ക​ൾ കൂ​ടി അ​ധി​കൃ​ത​ർ ത​ക​ർ​ത്തു. പു​ൽ​വാ​മ സ്വ​ദേ​ശി​ക​ളാ​യ അ​ഹ്സാ​നു​ൽ ഹ​ഖ്, ഹാ​രി​സ് അ​ഹ്മ​ദ് എ​ന്നി​വ​രു​ടെ വീ​ടു​ക​ളാ​ണ് അ​ധി​കൃ​ത​ർ ത​ക​ർ​ത്ത​ത്.  ക​ഴി​ഞ്ഞ ദി​വ​സം പ​ഹ​ൽ​ഗാ​മി​ലെ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട ര​ണ്ട് തീ​വ്ര​വാ​ദി​ക​ളു​ടെ വീ​ടു​ക​ൾ ത​ക​ർ​ത്തി​രു​ന്നു. ജി​ല്ലാ ഭ​ര​ണ​കൂ​ട​മാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

Pakistan threatens nuclear weapons

Next TV

Related Stories
കൂത്തുപറമ്പിൽ  ഓപ്പൺ കാരംസ് ടൂർണമെന്റ് സംഘടിപ്പിക്കും

Apr 26, 2025 02:44 PM

കൂത്തുപറമ്പിൽ ഓപ്പൺ കാരംസ് ടൂർണമെന്റ് സംഘടിപ്പിക്കും

കൂത്തുപറമ്പിൽ ഓപ്പൺ കാരംസ് ടൂർണമെന്റ് സംഘടിപ്പിക്കും...

Read More >>
തളിപ്പറമ്പിൽ ലോക  ജൈവവൈവിധ്യദിന പരിപാടികൾ സംഘടിപ്പിച്ചു

Apr 26, 2025 02:27 PM

തളിപ്പറമ്പിൽ ലോക ജൈവവൈവിധ്യദിന പരിപാടികൾ സംഘടിപ്പിച്ചു

തളിപ്പറമ്പിൽ ലോക ജൈവവൈവിധ്യദിന പരിപാടികൾ...

Read More >>
പത്തനംതിട്ടയിൽ അൽഷിമേഴ്സ് രോഗബാധിതനെ മർദിച്ച സംഭവം; ഹോം നഴ്സ് അറസ്റ്റിൽ

Apr 26, 2025 02:23 PM

പത്തനംതിട്ടയിൽ അൽഷിമേഴ്സ് രോഗബാധിതനെ മർദിച്ച സംഭവം; ഹോം നഴ്സ് അറസ്റ്റിൽ

പത്തനംതിട്ടയിൽ അൽഷിമേഴ്സ് രോഗബാധിതനെ മർദിച്ച സംഭവം; ഹോം നഴ്സ്...

Read More >>
തൃശൂർ പൂരത്തിന് മുഖ്യമന്ത്രിയെ ക്ഷണിച്ച് തിരുവമ്പാടി ദേവസ്വം; നല്ല രീതിയിൽ പൂരം നടക്കുമെന്നും ഉറപ്പ്

Apr 26, 2025 02:08 PM

തൃശൂർ പൂരത്തിന് മുഖ്യമന്ത്രിയെ ക്ഷണിച്ച് തിരുവമ്പാടി ദേവസ്വം; നല്ല രീതിയിൽ പൂരം നടക്കുമെന്നും ഉറപ്പ്

തൃശൂർ പൂരത്തിന് മുഖ്യമന്ത്രിയെ ക്ഷണിച്ച് തിരുവമ്പാടി ദേവസ്വം; നല്ല രീതിയിൽ പൂരം നടക്കുമെന്നും...

Read More >>
‘വിഷുവല്ലേ കഴിഞ്ഞത് പല സ്ഥലത്തും പടക്കംപൊട്ടും, ശോഭ സുരേന്ദ്രനെ എനിക്കറിയില്ല’; പരിഹസിച്ച് ഇ പി ജയരാജൻ

Apr 26, 2025 01:54 PM

‘വിഷുവല്ലേ കഴിഞ്ഞത് പല സ്ഥലത്തും പടക്കംപൊട്ടും, ശോഭ സുരേന്ദ്രനെ എനിക്കറിയില്ല’; പരിഹസിച്ച് ഇ പി ജയരാജൻ

‘വിഷുവല്ലേ കഴിഞ്ഞത് പല സ്ഥലത്തും പടക്കംപൊട്ടും, ശോഭ സുരേന്ദ്രനെ എനിക്കറിയില്ല’; പരിഹസിച്ച് ഇ പി...

Read More >>
മാസപ്പടി കേസ്: സിഎംആർഎല്ലിന് സേവനം നൽകിയിട്ടില്ലെന്ന് വീണ സമ്മതിച്ചതായി എസ്എഫ്ഐഒ

Apr 26, 2025 12:14 PM

മാസപ്പടി കേസ്: സിഎംആർഎല്ലിന് സേവനം നൽകിയിട്ടില്ലെന്ന് വീണ സമ്മതിച്ചതായി എസ്എഫ്ഐഒ

മാസപ്പടി കേസ്: സിഎംആർഎല്ലിന് സേവനം നൽകിയിട്ടില്ലെന്ന് വീണ സമ്മതിച്ചതായി...

Read More >>
Top Stories