മനസമ്മത ചടങ്ങില്‍ ഫാന്‍ പൊട്ടിവീണു: അഞ്ച് പേര്‍ക്ക് പരുക്ക്.

മനസമ്മത ചടങ്ങില്‍ ഫാന്‍ പൊട്ടിവീണു: അഞ്ച് പേര്‍ക്ക് പരുക്ക്.
Apr 27, 2025 06:17 AM | By sukanya

തൃശൂര്‍ : മനസമ്മത ചടങ്ങില്‍ പങ്കെടുക്കാനെത്തിയവരുടെ ദേഹത്ത് ഫാന്‍ പൊട്ടിവീണ് അഞ്ച് പേര്‍ക്ക് പരുക്ക്. പള്ളിയിലെ ചടങ്ങിന് ശേഷം പാരീഷ് ഹാളില്‍ ഭക്ഷണം കഴിക്കുന്നതിനിടെയാണ് എച്ച് വി എല്‍ ഫാന്‍ വലിയ ശബ്ദത്തോടെ നിലംപതിച്ചാണ് അപകടമുണ്ടായത്. ശബ്ദം കേട്ട് ഇവിടെയുണ്ടായിരുന്നവര്‍ ഓടി മാറിയതിനാല്‍ വന്‍ അപകടം ഒഴിവായി.

കുറ്റിച്ചിറ തത്തമ്പിള്ളി വീട്ടില്‍ ബേബി (50), ചെമ്പന്‍കുന്ന് തത്തമ്പിള്ളി വീട്ടില്‍ വര്‍ഗീസ് (63), താഴൂര്‍ ഞാറേക്കാടന്‍ ഷീജ പോള്‍ (40), കലിക്കല്‍ തോപ്പില്‍ വീട്ടില്‍ ബാബുവിന്റെ മകന്‍ ആദിത്യന്‍ (19), മാരാംകോട് വലിയവീട്ടില്‍ ഇവാ (4)എന്നിവര്‍ക്കാണ് പരുക്കേറ്റത്. പരുക്കേറ്റവരെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താഴൂര്‍ സെന്‍റ് മേരീസ് പള്ളി പാരീഷ് ഹാളില്‍ ശനിയാഴ്ച 12 ഓടെയായിരുന്നു സംഭവം. അറ്റകുറ്റ പണികള്‍ നടത്താതിരുന്നതിനെ തുടര്‍ന്ന് ക്ലാമ്പുകള്‍ ഇളകിയതാണ് ഫാന്‍ താഴേക്ക് വീഴാന്‍ കാരണമായതെന്നാണ് പറയുന്നത്.

Thrissur

Next TV

Related Stories
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ രണ്ടാനച്ഛനും  അമ്മയും അറസ്റ്റിൽ

Apr 27, 2025 03:28 PM

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ രണ്ടാനച്ഛനും അമ്മയും അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ രണ്ടാനച്ഛനും അമ്മയും...

Read More >>
പഹല്‍ഗാം ഭീകരാക്രമണം: കൊല്ലപ്പെട്ട എന്‍ രാമചന്ദ്രന്റെ വീട് സന്ദര്‍ശിച്ച് മുഖ്യമന്ത്രി

Apr 27, 2025 03:04 PM

പഹല്‍ഗാം ഭീകരാക്രമണം: കൊല്ലപ്പെട്ട എന്‍ രാമചന്ദ്രന്റെ വീട് സന്ദര്‍ശിച്ച് മുഖ്യമന്ത്രി

പഹല്‍ഗാം ഭീകരാക്രമണം: കൊല്ലപ്പെട്ട എന്‍ രാമചന്ദ്രന്റെ വീട് സന്ദര്‍ശിച്ച്...

Read More >>
മനോജ്‌ എബ്രഹാമിന് ഡി ജിപി റാങ്ക് ;ഫയർ ഫോഴ്സ് മേധാവി ആയി ചുമതല ഏൽക്കും

Apr 27, 2025 02:51 PM

മനോജ്‌ എബ്രഹാമിന് ഡി ജിപി റാങ്ക് ;ഫയർ ഫോഴ്സ് മേധാവി ആയി ചുമതല ഏൽക്കും

മനോജ്‌ എബ്രഹാമിന് ഡി ജിപി റാങ്ക് ;ഫയർ ഫോഴ്സ് മേധാവി ആയി ചുമതല...

Read More >>
ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ് : ഷൈന്‍ ടോം ചാക്കോയേയും ശ്രീനാഥ് ഭാസിയേയും നാളെ ചോദ്യം ചെയ്യും

Apr 27, 2025 02:20 PM

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ് : ഷൈന്‍ ടോം ചാക്കോയേയും ശ്രീനാഥ് ഭാസിയേയും നാളെ ചോദ്യം ചെയ്യും

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ് : ഷൈന്‍ ടോം ചാക്കോയേയും ശ്രീനാഥ് ഭാസിയേയും നാളെ ചോദ്യം...

Read More >>
മുഖ്യമന്ത്രിയോട് നോ പറഞ്ഞ് ഗവര്‍ണര്‍മാര്‍; അത്താഴ വിരുന്നില്‍ നിന്ന് പിന്മാറി

Apr 27, 2025 02:12 PM

മുഖ്യമന്ത്രിയോട് നോ പറഞ്ഞ് ഗവര്‍ണര്‍മാര്‍; അത്താഴ വിരുന്നില്‍ നിന്ന് പിന്മാറി

മുഖ്യമന്ത്രിയോട് നോ പറഞ്ഞ് ഗവര്‍ണര്‍മാര്‍; അത്താഴ വിരുന്നില്‍ നിന്ന്...

Read More >>
കശ്മീർ സാധാരണ നിലയിലേക്ക് മടങ്ങി വരുന്നത് ശത്രുക്കൾക്ക് ഇഷ്ടമായില്ല, ശക്തമായ തിരിച്ചടി നല്‍കും’: പ്രധാനമന്ത്രി

Apr 27, 2025 02:00 PM

കശ്മീർ സാധാരണ നിലയിലേക്ക് മടങ്ങി വരുന്നത് ശത്രുക്കൾക്ക് ഇഷ്ടമായില്ല, ശക്തമായ തിരിച്ചടി നല്‍കും’: പ്രധാനമന്ത്രി

കശ്മീർ സാധാരണ നിലയിലേക്ക് മടങ്ങി വരുന്നത് ശത്രുക്കൾക്ക് ഇഷ്ടമായില്ല, ശക്തമായ തിരിച്ചടി നല്‍കും’:...

Read More >>
Top Stories

News Roundup