മലയാളം പറഞ്ഞ് കയ്യടി വാങ്ങി പ്രധാനമന്ത്രി, കേരളത്തിലെ ജനങ്ങൾക്ക് അഭിനന്ദനം; 'ഇനി രാജ്യത്തിൻറെ പണം രാജ്യത്തിന്'

മലയാളം പറഞ്ഞ് കയ്യടി വാങ്ങി പ്രധാനമന്ത്രി, കേരളത്തിലെ ജനങ്ങൾക്ക് അഭിനന്ദനം; 'ഇനി രാജ്യത്തിൻറെ പണം രാജ്യത്തിന്'
May 2, 2025 12:52 PM | By sukanya

വിഴിഞ്ഞം: വിഴിഞ്ഞം രാജ്യാന്തര സീപോർട്ട് ടെർമിനൽ ഔദ്യോഗികമായി ഉദ്‌ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുഖ്യമന്ത്രി പിണറായി വിജയൻ, തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ, എംപിമാർ തുടങ്ങിയവർ സന്നിഹിതരായ വേദിയിൽ വെച്ചാണ് പ്രധാനമന്ത്രി ഉദ്‌ഘാടനം നിർവഹിച്ചത്.

അനന്തപത്മനാഭന്റെ മണ്ണിൽ വരാൻ കഴിഞ്ഞതിൽ സന്തോഷമെന്ന് മലയാളത്തിൽ പറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം തുടങ്ങിയത്. അപാരമായ സാധ്യതകളുള്ള വിശാലമായ സമുദ്രത്തിനും പ്രകൃതി ഭംഗി ഒഴുകുന്ന സ്ഥലങ്ങൾക്കും ഇടയിൽ വിഴിഞ്ഞം ഡീപ്പ് വാട്ടർ സീപോർട്ട് നിലനിൽക്കുകയാണ്. കേരളത്തിലെയും രാജ്യത്തെയും ജനങ്ങളെ അഭിനന്ദിക്കുകയാണ് ഞാൻ. വിഴിഞ്ഞം പുതിയ വികസനത്തിന്‍റെ പ്രതീകമാണ്. ഇവിടെ ലോകത്തിലെ വലിയ ചരക്ക് കപ്പലുകളെത്തും. ഇതുവരെ ഇന്ത്യയുടെ 70 ശതമാനം ട്രാന്‍സ്ഷിപ്പ്മെന്‍റ് മറ്റ് തുറമുഖങ്ങളിലായിരുന്നു നടന്നത്. വിഴിഞ്ഞം യാഥാർഥ്യമാകുന്നതോടെ രാജ്യത്തിന്‍റെ പണം രാജ്യത്തിന് തന്നെ ലഭിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

PM formally inaugurates Vizhinjam International Seaport Terminal

Next TV

Related Stories
കോഴിക്കോട് മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിനടുത്ത് തീപിടുത്തം ; രോ​ഗികളെ മാറ്റുന്നു

May 2, 2025 09:31 PM

കോഴിക്കോട് മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിനടുത്ത് തീപിടുത്തം ; രോ​ഗികളെ മാറ്റുന്നു

കോഴിക്കോട് മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിനടുത്ത് പുക; രോ​ഗികളെ...

Read More >>
രണ്ടാം ഘട്ട കമ്മ്യൂണിക്കോർ സഹവാസ പഠന ക്യാമ്പിന് തുടക്കമായി

May 2, 2025 06:26 PM

രണ്ടാം ഘട്ട കമ്മ്യൂണിക്കോർ സഹവാസ പഠന ക്യാമ്പിന് തുടക്കമായി

രണ്ടാം ഘട്ട കമ്മ്യൂണിക്കോർ സഹവാസ പഠന ക്യാമ്പിന്...

Read More >>
യാത്രയപ്പ് നൽകി

May 2, 2025 05:15 PM

യാത്രയപ്പ് നൽകി

യാത്രയപ്പ്...

Read More >>
വിഴിഞ്ഞം പദ്ധതി ഉമ്മൻചാണ്ടിയുടെ ഉറച്ച നിലപാടിൻ്റെ ഫലം:അഡ്വ.സണ്ണി ജോസഫ്

May 2, 2025 04:37 PM

വിഴിഞ്ഞം പദ്ധതി ഉമ്മൻചാണ്ടിയുടെ ഉറച്ച നിലപാടിൻ്റെ ഫലം:അഡ്വ.സണ്ണി ജോസഫ്

വിഴിഞ്ഞം പദ്ധതി ഉമ്മൻചാണ്ടിയുടെ ഉറച്ച നിലപാടിൻ്റെ ഫലം:അഡ്വ.സണ്ണി...

Read More >>
ആറളം ഫാമിൽ 22 ആനകളെ കാട്ടിലേക്ക് തുരത്തി

May 2, 2025 03:36 PM

ആറളം ഫാമിൽ 22 ആനകളെ കാട്ടിലേക്ക് തുരത്തി

ആറളം ഫാമിൽ 22 ആനകളെ കാട്ടിലേക്ക്...

Read More >>
സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നൽ മുന്നറിയിപ്പ്

May 2, 2025 03:25 PM

സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നൽ മുന്നറിയിപ്പ്

സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നൽ...

Read More >>
Top Stories

News Roundup