തൊണ്ടിയിൽ: പേരാവൂർ സെന്റ് ജോസഫ് ഹയർ സെക്കണ്ടറി സ്കൂളിൽ വിവിധ ക്യാമ്പുകളുടെ ഉദ്ഘാടനവും ലഹരിക്കെതിരെ കൂട്ടയോട്ടവും സംഘടിച്ചിച്ചു. സ്കൂൾ മാനേജർ ആർച്ച് പ്രീസ്റ്റ് ഷാജി തെക്കേമുറിയുടെ അധ്യക്ഷതയിൽ പേരാവൂർ സർക്കിൾ ഇൻസ്പെക്ടർ സജീവൻ പി ബി ചടങ്ങ് ഉദ്ഘാടനം ചെയിതു.
വാർഡ് മെമ്പർമാരായ രാജു ജോസഫ്, ബാബു കോഴിക്കാടൻ, പി ടി എ വൈസ് പ്രസിഡന്റ് സന്തോഷ് കോക്കാട്ട്, പരിശീലകരായ സെബാസ്റ്റ്യൻ കെ ജെ, പ്രദീപ് കെ , അധ്യാപകരായ എബ്രഹാം പ്ലാസിഡ് ആന്റണി, ശ്രീയേഷ് ജോർജ്, ജാൻസൺ ജോസഫ് തുടങ്ങിയവർ സംസാരിച്ചു.
St: Joseph high school peravoor