വിവാഹ വീട്ടിൽ ലൈറ്റ് കെട്ടാനുള്ള ശ്രമത്തിനിടെ വീണ് ഇലക്ട്രീഷ്യന് ദാരുണാന്ത്യം

വിവാഹ വീട്ടിൽ ലൈറ്റ് കെട്ടാനുള്ള ശ്രമത്തിനിടെ വീണ് ഇലക്ട്രീഷ്യന് ദാരുണാന്ത്യം
May 7, 2025 12:36 PM | By sukanya

പാനൂർ: വിവാഹ വീട്ടിൽ ലൈറ്റ് കെട്ടാനുള്ള ശ്രമത്തിനിടെ വീണ് ഇലക്ട്രീഷ്യന് ദാരുണാന്ത്യം. ചമ്പാട് അരയാക്കൂൽ തോട്ടുമ്മലിലാണ് സംഭവം. എലാങ്കോട് പാലത്തായി പുഞ്ചവയൽ സ്വദേശി ഉനൈസാണ് (29)മരിച്ചത്. ഏണി ഉപയോഗിച്ച് മുകളിൽ കയറി ലൈറ്റിംഗ് സംവിധാനമൊരുക്കുകയായിരുന്നു ഉനൈസ്. വീഴ്‌ചയിൽ ഗുരുതര പരിക്കേറ്റിരുന്നു. ഉടൻ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരേതനായ അബ്ദുൽ റഹ്മാന്റെയും സുലൈഖയുടെയും മകനാണ്. റസ്നയാണ് ഭാര്യ’ റിഫ മകളാണ്. സഫ്വാൻ സഹോദരനാണ്

Panoor

Next TV

Related Stories
കുപ്രസിദ്ധ മോഷ്ടാവ് തൊരപ്പൻ സന്തോഷ് കാക്കയങ്ങാട് മേഖലയിൽ എത്തിയതായി സൂചന

May 7, 2025 09:43 PM

കുപ്രസിദ്ധ മോഷ്ടാവ് തൊരപ്പൻ സന്തോഷ് കാക്കയങ്ങാട് മേഖലയിൽ എത്തിയതായി സൂചന

കുപ്രസിദ്ധ മോഷ്ടാവ് തൊരപ്പൻ സന്തോഷ് കാക്കയങ്ങാട് മേഖലയിൽ എത്തിയതായി...

Read More >>
ഇനി ആക്രമിച്ചാൽ കനത്ത തിരിച്ചടി'; സൈനിക കേന്ദ്രങ്ങളടക്കം ആക്രമിക്കുമെന്ന് വിദേശ രാജ്യങ്ങളെ അറിയിച്ച് ഇന്ത്യ

May 7, 2025 08:25 PM

ഇനി ആക്രമിച്ചാൽ കനത്ത തിരിച്ചടി'; സൈനിക കേന്ദ്രങ്ങളടക്കം ആക്രമിക്കുമെന്ന് വിദേശ രാജ്യങ്ങളെ അറിയിച്ച് ഇന്ത്യ

ഇനി ആക്രമിച്ചാൽ കനത്ത തിരിച്ചടി'; സൈനിക കേന്ദ്രങ്ങളടക്കം ആക്രമിക്കുമെന്ന് വിദേശ രാജ്യങ്ങളെ അറിയിച്ച്...

Read More >>
ഇടിമിന്നലോടെ മഴ, 40 കി.മി വരെ വേഗതയിൽ കാറ്റ്; ഇന്ന് രാത്രി തിരുവനന്തപുരത്തെ തീരപ്രദേശത്ത് കടലാക്രമണ സാധ്യതയും

May 7, 2025 04:38 PM

ഇടിമിന്നലോടെ മഴ, 40 കി.മി വരെ വേഗതയിൽ കാറ്റ്; ഇന്ന് രാത്രി തിരുവനന്തപുരത്തെ തീരപ്രദേശത്ത് കടലാക്രമണ സാധ്യതയും

ഇടിമിന്നലോടെ മഴ, 40 കി.മി വരെ വേഗതയിൽ കാറ്റ്; ഇന്ന് രാത്രി തിരുവനന്തപുരത്തെ തീരപ്രദേശത്ത് കടലാക്രമണ...

Read More >>
സമദർശിനി ബാലവേദി ക്യാമ്പും ടൂറും സംഘടിപ്പിച്ചു

May 7, 2025 03:56 PM

സമദർശിനി ബാലവേദി ക്യാമ്പും ടൂറും സംഘടിപ്പിച്ചു

സമദർശിനി ബാലവേദി ക്യാമ്പും ടൂറും...

Read More >>
അതിഥി തൊഴിലാളികളുടെ കുട്ടികൾക്കും കേരളത്തിൽ വിദ്യാഭ്യാസം ഉറപ്പു വരുത്താൻ സർക്കാർ; 'ജ്യോതി' ഉദ്ഘാടനം ചെയ്തു

May 7, 2025 03:32 PM

അതിഥി തൊഴിലാളികളുടെ കുട്ടികൾക്കും കേരളത്തിൽ വിദ്യാഭ്യാസം ഉറപ്പു വരുത്താൻ സർക്കാർ; 'ജ്യോതി' ഉദ്ഘാടനം ചെയ്തു

അതിഥി തൊഴിലാളികളുടെ കുട്ടികൾക്കും കേരളത്തിൽ വിദ്യാഭ്യാസം ഉറപ്പു വരുത്താൻ സർക്കാർ; 'ജ്യോതി' ഉദ്ഘാടനം...

Read More >>
‘നമ്മുടെ അചഞ്ചലമായ ദൃഢനിശ്ചയത്തിന്റെ പ്രതീകമായാണ് സിന്ദൂരം ധരിച്ചത്, വെല്ലുവിളിച്ചാൽ ഞങ്ങൾ കൂടുതൽ ശക്തരായി ഉയരും’: മോഹൻലാൽ

May 7, 2025 02:57 PM

‘നമ്മുടെ അചഞ്ചലമായ ദൃഢനിശ്ചയത്തിന്റെ പ്രതീകമായാണ് സിന്ദൂരം ധരിച്ചത്, വെല്ലുവിളിച്ചാൽ ഞങ്ങൾ കൂടുതൽ ശക്തരായി ഉയരും’: മോഹൻലാൽ

‘നമ്മുടെ അചഞ്ചലമായ ദൃഢനിശ്ചയത്തിന്റെ പ്രതീകമായാണ് സിന്ദൂരം ധരിച്ചത്, വെല്ലുവിളിച്ചാൽ ഞങ്ങൾ കൂടുതൽ ശക്തരായി ഉയരും’:...

Read More >>
Top Stories

News Roundup