കണ്ണൂർ : തിരുവനന്തപുരം സ്വദേശിയെ കണ്ണൂർ പരിയാരം അമ്മാനപ്പാറയിലെ ജോലിസ്ഥലത്തുനിന്നും കാണാതായി പരാതി.തിരുവനന്തപുരം നെടുമങ്ങാട് വാമനപുരം ആനക്കുടി സ്വദേശി മണ്ഡപക്കുന്നില്‍ വീട്ടില്‍ കെ.ഷിബു(44)നെയാണ് കാണാതായത്
മെയ് 11-ാം തീയതിമുതലാണ് ഇയാളെ കാണാതായത്. 2012 മുതല്‍ അമ്മാനപ്പാറയിലെ വിന്‍ഡ്‌റൂബ് ഇന്‍ഡസ്ട്രീസ് കമ്പിനിയില്‍ പ്രൊഡക്ഷന്‍ മാനേജരായി ജോലി ചെയ്തുവരികയായിരുന്നു.സ്ഥാപന ഉടമ പാപ്പിനിശേരി ഗേറ്റിന് സമീപത്തെ അനുഗ്രഹ് വീട്ടില്‍ ടി.വി സാഹിറിന്റെ പരാതിയില്‍ പരിയാരം പോലീസ് കേസെടുത്തു,
Kannur