ഇരിട്ടി : ലഹരി നിര്‍മാര്‍ജന സമിതിയുടെ പേരാവൂര്‍ മണ്ഡലം പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ സംസ്ഥാന ഉപാധ്യക്ഷന്‍ ഉമ്മര്‍ വിളക്കോട് ഉദ്ഘാടനം ചെയ്തു. ഖാദര്‍ മുണ്ടേരി, നാസര്‍ കേളോത്ത്, അഷറഫ് പാല, എം.കെ. മുഹമ്മദ്, തറാല്‍ ഈസ എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികള്‍: സലാം പേരാവൂര്‍ (പ്രസിഡന്റ്), സലാം അയ്യന്‍കുന്ന് (ജനറല്‍ സെക്രട്ടറി), ടി.പി. മായന്‍ (ട്രഷര്‍) പി.വി.സി. മായന്‍, സി.കെ. ഉസ്മാന്‍, മായന്‍ മുഴക്കുന്ന് (വൈസ് പ്രസിഡന്റുമാര്‍), ജമാല്‍ ആറളം, ഇസ്മായില്‍, കുഞ്ഞി മൂസ്സ (ജോ.സെക്രട്ടറിമാര്‍).
Convention