ബില്ലുകളിൽ തീരുമാനം എടുക്കാൻ സമയപരിധി: സുപ്രീം കോടതിയോട് 14 ചോദ്യങ്ങൾ; സവിശേഷ അധികാരം ഉപയോഗിച്ച് രാഷ്ട്രപതി

ബില്ലുകളിൽ തീരുമാനം എടുക്കാൻ സമയപരിധി: സുപ്രീം കോടതിയോട് 14 ചോദ്യങ്ങൾ; സവിശേഷ അധികാരം ഉപയോഗിച്ച് രാഷ്ട്രപതി
May 15, 2025 10:15 AM | By sukanya

ദില്ലി:ബില്ലുകളിലെ തീരുമാനത്തിന് സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധിക്കെതിരെ നിർണായക നീക്കവുമായി രാഷ്ടപതി. നിയമസഭകൾ പാസ്സാക്കുന്ന ബില്ലുകളിൽ തീരുമാനം എടുക്കാൻ രാഷ്ട്രപതിക്കും ഗവർണർമാർക്കും സമയപരിധി നിശ്ചയിച്ച് കൊണ്ടുള്ള സുപ്രീം കോടതി വിധി ചോദ്യം ചെയ്ത് രാഷ്ട്രപതി ദ്രൗപദി മുർമു.

തീരുമാനം ചോദ്യം ചെയ്ത് രാഷ്ട്രപതി, പ്രസിഡൻഷ്യൽ റഫറൻസിനുള്ള സവിശേഷ അധികാരം ഉപയോഗിച്ച് പതിനാല് ചോദ്യങ്ങൾ ഉന്നയിച്ച് സുപ്രീം കോടതിയെ സമീപിച്ചു. ഭരണഘടനയിൽ ഇല്ലാത്ത സമയപരിധി കോടതിക്ക് നിർവചിക്കാനാകുമോ എന്നും രാഷ്ട്രപതി ചോദിക്കുന്നു.

സമയപരിധി നിശ്ചയിച്ച വിധിയുമായി ബന്ധപ്പെട്ട് 14 വിഷയങ്ങളിൽ വ്യക്തത തേടിയാണ് രാഷ്‌ട്രപതി ദ്രൗപദി മുർമു സുപ്രീം കോടതിയെ സമീപിച്ചത്. ഭരണഘടനയുടെ 200, 201 വകുപ്പുകൾ പ്രകാരം നിയമസഭകൾ പാസ്സാക്കുന്ന ബില്ലുകളിൽ തീരുമാനം എടുക്കാൻ സമയപരിധി ഇല്ലെന്ന് സുപ്രീം കോടതിക്ക് കൈമാറിയ റെഫറൻസിൽ രാഷ്‌ട്രപതി ദ്രൗപദി മുർമു ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

രാജ്യത്തിന്റെ അഖണ്ഡത, സുരക്ഷ, ഫെഡറലിസം, നിയമങ്ങളുടെ ഏകീകരണം തുടങ്ങിയ ബഹുമുഖ ഘടകങ്ങൾ കണക്കിലെടുത്തതാണ് രാഷ്ട്രപതിയും ഗവർണർമാരും വിവേചന അധികാരം ഉപയോഗിക്കുന്നതെന്നും രാഷ്‌ട്രപതി റെഫറൻസിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Delhi

Next TV

Related Stories
തലശ്ശേരി എലിവേറ്റഡ് വാക് വേ പദ്ധതി യാഥാർഥ്യമാകുന്നു

May 15, 2025 06:29 PM

തലശ്ശേരി എലിവേറ്റഡ് വാക് വേ പദ്ധതി യാഥാർഥ്യമാകുന്നു

തലശ്ശേരി എലിവേറ്റഡ് വാക് വേ പദ്ധതി...

Read More >>
പത്തനംതിട്ടയിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

May 15, 2025 04:44 PM

പത്തനംതിട്ടയിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

പത്തനംതിട്ടയിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ...

Read More >>
കാലവർഷം നേരത്തെയെത്തി ; കേരളത്തിൽ ഇടിമിന്നലോട് കൂടിയ മഴ

May 15, 2025 03:43 PM

കാലവർഷം നേരത്തെയെത്തി ; കേരളത്തിൽ ഇടിമിന്നലോട് കൂടിയ മഴ

കാലവർഷം നേരത്തെയെത്തി ; കേരളത്തിൽ ഇടിമിന്നലോട് കൂടിയ...

Read More >>
തപാല്‍ വോട്ട് തിരുത്തിയെന്ന വെളിപ്പെടുത്തല്‍: ജി സുധാകരനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദേശം

May 15, 2025 03:13 PM

തപാല്‍ വോട്ട് തിരുത്തിയെന്ന വെളിപ്പെടുത്തല്‍: ജി സുധാകരനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദേശം

തപാല്‍ വോട്ട് തിരുത്തിയെന്ന വെളിപ്പെടുത്തല്‍: ജി സുധാകരനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ...

Read More >>
മലപ്പട്ടത്ത് ഉണ്ടായത് യൂത്ത് കോൺഗ്രസ്സ് ഗുണ്ടാ സംഘത്തിൻ്റെ തേർവാഴ്ച; ആക്രമണം ആസൂത്രിതം; കെ കെ രാഗേഷ്

May 15, 2025 02:54 PM

മലപ്പട്ടത്ത് ഉണ്ടായത് യൂത്ത് കോൺഗ്രസ്സ് ഗുണ്ടാ സംഘത്തിൻ്റെ തേർവാഴ്ച; ആക്രമണം ആസൂത്രിതം; കെ കെ രാഗേഷ്

മലപ്പട്ടത്ത് ഉണ്ടായത് യൂത്ത് കോൺഗ്രസ്സ് ഗുണ്ടാ സംഘത്തിൻ്റെ തേർവാഴ്ച; ആക്രമണം ആസൂത്രിതം; കെ കെ...

Read More >>
നെടുമ്പാശ്ശേരിയില്‍ യുവാവിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തി

May 15, 2025 02:20 PM

നെടുമ്പാശ്ശേരിയില്‍ യുവാവിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തി

നെടുമ്പാശ്ശേരിയില്‍ യുവാവിനെ വാഹനമിടിപ്പിച്ച്...

Read More >>
Top Stories

Entertainment News