കണ്ണൂർ : ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് വളപട്ടണം കീരിയാടുള്ള 110 കെ വി ടവറുകളും അനുബന്ധ ലൈനുകളും മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തി നടക്കുന്നതിനാൽ മെയ് 20, 21, 22, 25, 26 എന്നീ തീയതികളിൽ രാവിലെ 8.30 മുതൽ വൈകീട്ട് അഞ്ച് മണി വരെ അഴീക്കോട് 110 കെ വി സബ്സ്റ്റേഷനിലേക്കുള്ള വൈദ്യുതി വിതരണം മുടങ്ങുമെന്ന് കെ എസ് ഇ ബി ലൈൻ മെയിന്റെനൻസ് സബ്ഡിവിഷൻ, മൈലാട്ടി അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
Kseb