കണ്ണൂർ : എന്‍ എച്ച് വികസനവുമായി ബന്ധപ്പെട്ട് വളപട്ടണം കീരിയാടുള്ള 110 കെവി ടവറുകളും അനുബന്ധ ലൈനുകളും മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ മെയ് 22, 23, 25,26, 27 തീയതികളില്‍ രാവിലെ 8.30 മുതല്‍ വൈകുന്നേരം അഞ്ച് മണി വരെ 110 കെവി അഴീക്കോട് സബ്സ്റ്റേഷന്റെ എല്ലാ ഭാഗങ്ങളിലും വൈദ്യുതി പൂര്‍ണമായോ ഭാഗികമായോ തടസ്സപ്പെടും.
kseb