പാനൂർ : പാനൂരിനടുത്ത് തൂവക്കുന്നിൽ ഓടിക്കൊണ്ടിരിക്കെ കാറിന് മുകളിൽ ഇലക്ട്രിക് പോസ്റ്റ്റ്റ് പൊട്ടിവീണു.തൂവക്കുന്ന് പൊയിലൂർ റോഡിലാണ് അപകടമുണ്ടായത്.മരം വീണ് ഇലക്ട്രിക് പോസ്റ്റ് പൊട്ടി കാറിന് മുകളിൽ വീഴുകയായിരുന്നു.വടക്കേ പൊയിലൂർ സ്വദേശി സജീവനും കുടുംബവും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
Panoor