കണ്ണൂർ : ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ കല്ല്യാശ്ശേരിയിൽ പ്രവർത്തിക്കുന്ന ഇ കെ നായനാർ മെമ്മോറിയൽ പോളിടെക്നിക്ക് കോളേജിൽ ബയോമെഡിക്കൽ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ ഹാർഡ് വെയർ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ എൻജിനീയറിംഗ് എന്നീ ത്രിവത്സര ഡിപ്ലോമ കോഴ്‌സുകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. എസ്എസ്എൽസി പാസ്സായവർക്ക് www.polyadmission.org വെബ്‌സൈറ്റ് വഴി ഓൺലൈനായി ജൂൺ 10 വരെ അപേക്ഷിക്കാം. ഫോൺ: 0497 2780287, 8547005082, 9895871208
applynow