സിദ്ധാര്‍ഥന്റെ ആത്മഹത്യ: പ്രതികളായ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാനാവില്ല

സിദ്ധാര്‍ഥന്റെ ആത്മഹത്യ: പ്രതികളായ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാനാവില്ല
May 29, 2025 09:24 AM | By sukanya

കൊച്ചി: പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി ജെഎസ് സിദ്ധാര്‍ഥന്‍ ആത്മഹത്യ ചെയ്ത കേസില്‍ പ്രതികളായ 19 വിദ്യാര്‍ഥികള്‍ക്ക് മണ്ണുത്തി ക്യാംപസില്‍ പ്രവേശനം നല്‍കണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് റദ്ദാക്കി. സിദ്ധാര്‍ഥന്റെ അമ്മ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നടപടി. വിദ്യാര്‍ഥികളുടെ തുടര്‍പഠനം തടഞ്ഞ സര്‍വകലാശാല നടപടി ഹൈക്കോടതി ശരിവച്ചു. മൂന്നു വര്‍ഷത്തേക്ക് ഇവര്‍ക്ക് ഒരു ക്യാംപസിലും പ്രവേശനം ലഭിക്കില്ല.

പ്രതികള്‍ക്ക് മണ്ണുത്തി ക്യാംപസില്‍ പ്രവേശനം അനുവദിച്ച സിംഗിള്‍ ബെഞ്ച് ഉത്തരവ് ജസ്റ്റിസുമാരായ അമിത് റാവല്‍, കെവി ജയകുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. റാഗിങ് വിരുദ്ധ നിയമം അനുസരിച്ച് പ്രതികളായ വിദ്യാര്‍ഥികളുടെ തുടര്‍പഠനം വെറ്ററിനറി സര്‍വകലാശാല തടഞ്ഞിരുന്നു. ഇതനുസരിച്ച് മൂന്നു വര്‍ഷത്തേക്ക് ഇവര്‍ക്ക് ഒരു ക്യാംപസിലും പ്രവേശനം നേടാനാവില്ല.

Kochi

Next TV

Related Stories
എം.പി.ആസാദ് പേരാവൂർ ഡി വൈ എസ്‌ പി. പേരാവൂർ ഡി വൈ എസ് പി ആയിരുന്ന കെ വി പ്രമോദൻ  ഇനി കൂത്തുപറമ്പ് എ സി പി

May 30, 2025 09:20 PM

എം.പി.ആസാദ് പേരാവൂർ ഡി വൈ എസ്‌ പി. പേരാവൂർ ഡി വൈ എസ് പി ആയിരുന്ന കെ വി പ്രമോദൻ ഇനി കൂത്തുപറമ്പ് എ സി പി

എം.പി.ആസാദ് പേരാവൂർ ഡി വൈ എസ്‌ പി. പേരാവൂർ ഡി വൈ എസ് പി ആയിരുന്ന കെ വി പ്രമോദൻ ഇനി കൂത്തുപറമ്പ് എ സി...

Read More >>
നാടിനും രാജ്യത്തിനും അഭിമാനമായി ആറളം സ്വദേശിയായ അലൻ ജോഷി

May 30, 2025 08:56 PM

നാടിനും രാജ്യത്തിനും അഭിമാനമായി ആറളം സ്വദേശിയായ അലൻ ജോഷി

നാടിനും രാജ്യത്തിനും അഭിമാനമായി ആറളം സ്വദേശിയായ അലൻ...

Read More >>
ഗതാഗതം നിരോധിച്ചു

May 30, 2025 07:49 PM

ഗതാഗതം നിരോധിച്ചു

ഗതാഗതം...

Read More >>
കെ.എസ്.യു സ്ഥാപകദിനാചരണത്തിന്റെ ഭാഗമായി പഠനോപകരണം വിതരണം ചെയ്തു

May 30, 2025 07:42 PM

കെ.എസ്.യു സ്ഥാപകദിനാചരണത്തിന്റെ ഭാഗമായി പഠനോപകരണം വിതരണം ചെയ്തു

കെ.എസ്.യു സ്ഥാപകദിനാചരണത്തിന്റെ ഭാഗമായി പഠനോപകരണം വിതരണം...

Read More >>
കെ എസ് യു 68 ആം സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു

May 30, 2025 04:49 PM

കെ എസ് യു 68 ആം സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു

കെ എസ് യു 68 ആം സ്ഥാപക ദിനാഘോഷം...

Read More >>
നഷ്ടപ്പെട്ട എഴുപതിനായിരം രൂപയോളം വില വരുന്ന ഫോൺ കണ്ടെത്തി തിരിച്ചു നൽകി പേരാവൂർ പോലീസ്

May 30, 2025 03:49 PM

നഷ്ടപ്പെട്ട എഴുപതിനായിരം രൂപയോളം വില വരുന്ന ഫോൺ കണ്ടെത്തി തിരിച്ചു നൽകി പേരാവൂർ പോലീസ്

നഷ്ടപ്പെട്ട എഴുപതിനായിരം രൂപയോളം വില വരുന്ന ഫോൺ കണ്ടെത്തി തിരിച്ചു നൽകി പേരാവൂർ...

Read More >>
Top Stories