വ്യാജ ഡോക്ടർ ചമഞ്ഞ് തട്ടിപ്പ് : കോഴിക്കോട് സ്വദേശി പിടിയിൽ

 വ്യാജ ഡോക്ടർ ചമഞ്ഞ് തട്ടിപ്പ് :  കോഴിക്കോട് സ്വദേശി പിടിയിൽ
Jun 13, 2025 08:43 AM | By sukanya

അമ്പലവയൽ: അമ്പലവയലിലെ സ്വകാര്യ ആശുപത്രിയിൽ വ്യാജ ഡോക്ടർ ചമഞ്ഞ് തട്ടിപ്പ് നടത്തിയ കോഴിക്കോട് സ്വദേശി അമ്പലവയൽ പോലീസിന്റെ പിടിയിൽ. പേരാമ്പ്ര, മുതുകാട്, മൂലയിൽ വീട്ടിൽ, ജോബിൻ ബാബു(32)വിനെയാണ് അറസ്റ്റ് ചെയ്തത്. 

2021-22 ലാണ് സംഭവം. വ്യാജ രേഖ ചമച്ച് ആറു മാസത്തോളം റസിഡന്റ് മെഡിക്കൽ ഡോക്ടറായി ജോലി ചെയ്യുകയായിരുന്നു. ജിനു എന്ന പേരിൽ വ്യാജ ഐഡന്റിറ്റി കാർഡും, എൻ.എച്ച്.എം കാർഡും സമർപ്പിച്ചാണ് ഇയാൾ ജോലിക്ക് കയറിയത്. ഭാര്യയുടെ പേരിലുള്ള മെഡിസിൻ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ഇയാളുടെ ഫോട്ടോ ഉപയോഗിച്ച് വ്യാജമായി നിർമിക്കുകയായിരുന്നു. നഴ്‌സിംഗ് പഠന ശേഷം വിവിധ സ്ഥലങ്ങളിൽ നേഴ്‌സായി ജോലി ചെയ്ത ശേഷമായിരുന്നു കോവിഡ് സമയത്ത് ഈ ആശുപത്രിയിൽ ജോലിക്ക് കയറിയത്. ഇൻസ്‌പെക്ടർ എസ്.എച്ച്. ഒ അനൂപ്, എസ്.ഐ എൽദോ, എസ്.സി.പി.ഒ മുജീബ്, സി.പി.ഓ അഖിൽ എന്നിവരാണ് പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.

ambalavayal

Next TV

Related Stories
മാനന്തവാടി- കണ്ണൂര്‍ വിമാനത്താവളം റോഡ് വികസനം; മന്ത്രിക്ക് നിവേദനം

Jul 31, 2025 05:46 AM

മാനന്തവാടി- കണ്ണൂര്‍ വിമാനത്താവളം റോഡ് വികസനം; മന്ത്രിക്ക് നിവേദനം

മാനന്തവാടി- കണ്ണൂര്‍ വിമാനത്താവളം റോഡ് വികസനം; മന്ത്രിക്ക്...

Read More >>
ട്രോളിംഗ് നിരോധനം വ്യാഴാഴ്ച അവസാനിക്കും; യാനങ്ങള്‍ നിയമങ്ങള്‍ പാലിക്കണം

Jul 31, 2025 05:41 AM

ട്രോളിംഗ് നിരോധനം വ്യാഴാഴ്ച അവസാനിക്കും; യാനങ്ങള്‍ നിയമങ്ങള്‍ പാലിക്കണം

ട്രോളിംഗ് നിരോധനം വ്യാഴാഴ്ച അവസാനിക്കും; യാനങ്ങള്‍ നിയമങ്ങള്‍...

Read More >>
ട്യൂട്ടര്‍/ജൂനിയര്‍ റസിഡന്റ് ഒഴിവ്

Jul 31, 2025 05:36 AM

ട്യൂട്ടര്‍/ജൂനിയര്‍ റസിഡന്റ് ഒഴിവ്

ട്യൂട്ടര്‍/ജൂനിയര്‍ റസിഡന്റ്...

Read More >>
ക്രൈസ്തവർക്കെതിരെയുള്ള അതിക്രമം: നിരവധി ആവിശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേളകം ടൗണിൽ പ്രധിഷേധപ്രകടനം നടത്തി

Jul 30, 2025 09:28 PM

ക്രൈസ്തവർക്കെതിരെയുള്ള അതിക്രമം: നിരവധി ആവിശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേളകം ടൗണിൽ പ്രധിഷേധപ്രകടനം നടത്തി

ക്രൈസ്തവർക്ക് എതിരെ ഉള്ള അതിക്രമം: നിരവധി ആവിശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേളകം ടൗണിൽ പ്രധിഷേധപ്രകടനം നടത്തി...

Read More >>
കേളകം , അടക്കാത്തോട് മേഖലയിൽ തെരുവ് നായകളുടെ ശല്ല്യം രൂക്ഷമാകുന്നു

Jul 30, 2025 05:08 PM

കേളകം , അടക്കാത്തോട് മേഖലയിൽ തെരുവ് നായകളുടെ ശല്ല്യം രൂക്ഷമാകുന്നു

കേളകം , അടക്കാത്തോട് മേഖലയിൽ തെരുവ് നായകളുടെ ശല്ല്യം...

Read More >>
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മുസ്ലിംലീഗ് ശാസ്ത്രീയ പരമായ സംഘടനാ പ്രവർത്തനത്തിന് നേതൃത്വം നൽകും; അഡ്വ.അബ്ദുൽ കരീം ചേലേരി

Jul 30, 2025 04:59 PM

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മുസ്ലിംലീഗ് ശാസ്ത്രീയ പരമായ സംഘടനാ പ്രവർത്തനത്തിന് നേതൃത്വം നൽകും; അഡ്വ.അബ്ദുൽ കരീം ചേലേരി

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മുസ്ലിംലീഗ് ശാസ്ത്രീയ പരമായ സംഘടനാ പ്രവർത്തനത്തിന് നേതൃത്വം നൽകും; അഡ്വ.അബ്ദുൽ കരീം ചേലേരി...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall