വയനാട് :ഇരുളം ഗവൺമെന്റ് ഹൈസ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി നോട്ട്ബുക്ക്, പേന, പെൻസിൽ എന്നിവ വിതരണം ചെയ്തു. മങ്കട ഗവൺമെന്റ് കോളേജിലെയും എം എസ് ടി എം കോളേജ് പെരിന്തൽമണ്ണയിലെയും എൻഎസ്എസ് യൂണിറ്റുകൾ സമാഹരിച്ച പുസ്തകങ്ങളാണ് വിതരണം ചെയ്തത്.ചടങ്ങിൽ ഇരുളം ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്ററ് ഓഫീസർ കെ. പി. അബ്ദുൽ ഗഫൂർ, സെക്ഷൻ ഫോറസ്ററ് ഓഫിസർ ഭാസ്കരൻ. എം. ഒ. എൻ. എസ്. എസ്. പ്രീതിനിധി മുഹമ്മദ് ഷിബിലി. കെ. സ്കൂൾ ടീച്ചർ ഷില്ലി എന്നിവർ പങ്കെടുത്തു.
waynad