---
title: "സ്വകാര്യബസുകൾ ഇന്ന് പണിമുടക്ക് ആരംഭിച്ചു"
english_title: "Thiruvanaththapuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/301216/thiruvanaththapuram"
published_at: "2025-07-08T08:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/686c8f833edd5_download_(2)_(13).jpeg"
keywords: []
---

# സ്വകാര്യബസുകൾ ഇന്ന് പണിമുടക്ക് ആരംഭിച്ചു

> **Lead Summary:** തിരുവനന്തപുരം : സ്വകാര്യ ബസ്സുടമാപ്രതിനിധികളുമായി തിങ്കളാഴ്ച മോട്ടോർവാഹനവകുപ്പ് അധികൃ തർ നടത്തിയ ചർച്ചകളിൽ തീ രുമാനമായില്ല. ഒരു ദിവസത്തെ സൂചനാ പണിമുടക്ക് ആരംഭിച്ചു. സംയുക്ത ബസ്സു ടമാസമിതിയുടെ നേതൃത്വത്തിലാണ് പണിമുടക്ക്.

## Article Content

തിരുവനന്തപുരം : സ്വകാര്യ ബസ്സുടമാപ്രതിനിധികളുമായി തിങ്കളാഴ്ച മോട്ടോർവാഹനവകുപ്പ് അധികൃ തർ നടത്തിയ ചർച്ചകളിൽ തീ രുമാനമായില്ല. ഒരു ദിവസത്തെ സൂചനാ പണിമുടക്ക് ആരംഭിച്ചു. സംയുക്ത ബസ്സു ടമാസമിതിയുടെ നേതൃത്വത്തിലാണ് പണിമുടക്ക്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/301216/thiruvanaththapuram)