---
title: "സ്റ്റുഡന്റ് കൗൺസിലർ അഭിമുഖം 10ന്"
english_title: "vacancy "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/301419/vacancy"
published_at: "2025-07-09T07:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/686dd04906f48_images_(2).jpeg"
keywords: []
---

# സ്റ്റുഡന്റ് കൗൺസിലർ അഭിമുഖം 10ന്

> **Lead Summary:** **കണ്ണൂർ **:ജില്ലാ പട്ടികവർഗ വികസന വകുപ്പിന് കീഴിലുള്ള മോഡൽ റസിഡൻഷ്യൽ സ്‌കൂൾ, പ്രീ മെട്രിക് ഹോസ്റ്റൽ എന്നിവിടങ്ങളിലേക്ക് ജൂലൈ ഒൻപതിന് നടത്താനിരുന്ന സ്റ്റുഡന്റ് കൗൺസിലർ അഭിമുഖം ജൂലൈ 10ന് രാവിലെ 11 മണിയിലേക്ക് മാറ്റിയതായി പ്രൊജക്റ്റ് ഓഫീസർ അറിയിച്ചു. ജില്ലാ ഐ ടി ഡി പി ഓഫീസിലാണ് അഭിമുഖം. ഫോൺ: 0497 700357.

## Article Content

**കണ്ണൂർ **:ജില്ലാ പട്ടികവർഗ വികസന വകുപ്പിന് കീഴിലുള്ള മോഡൽ റസിഡൻഷ്യൽ സ്‌കൂൾ, പ്രീ മെട്രിക് ഹോസ്റ്റൽ എന്നിവിടങ്ങളിലേക്ക് ജൂലൈ ഒൻപതിന് നടത്താനിരുന്ന സ്റ്റുഡന്റ് കൗൺസിലർ അഭിമുഖം ജൂലൈ 10ന് രാവിലെ 11 മണിയിലേക്ക് മാറ്റിയതായി പ്രൊജക്റ്റ് ഓഫീസർ അറിയിച്ചു. ജില്ലാ ഐ ടി ഡി പി ഓഫീസിലാണ് അഭിമുഖം. ഫോൺ: 0497 700357.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/301419/vacancy)